
News
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലൊക്കേഷനില്‍ കുഴഞ്ഞുവീണു മരിച്ചു; ചിത്രീകരണം നിര്‍ത്തിവെച്ചു
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലൊക്കേഷനില്‍ കുഴഞ്ഞുവീണു മരിച്ചു; ചിത്രീകരണം നിര്‍ത്തിവെച്ചു

ദിലീപ് നായകനാകുന്ന വോയ്സ് ഒഫ് സത്യനാഥനിലഭിനയിച്ചുകൊണ്ടിരിക്കവേ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇരുമ്പനം സ്വദേശി സതീശന് കുഴഞ്ഞു വീണു. ഉടന്‍ തന്നെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനോടുള്ള ആദര സൂചകമായി വോയ്സ് ഒഫ് സത്യനാഥന്റെ ഷൂട്ടിംഗ് ഉച്ചയ്ക്കുശേഷം നിർത്തിവച്ചു. റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ജോജുവിന്റെ ജന്മദിനം ലൊക്കേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഉച്ച കഴിഞ്ഞായിരുന്നു ആഘോഷാഹ്ളാദങ്ങള്ക്ക് ശേഷം അപ്രതീക്ഷിതമായി സതീശന്റെ വേര്‍പാട്
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...