ചേച്ചി നോക്കിയപ്പോള്‍ അവന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നു, കരണം കുറ്റി നോക്കി വിനീതിനെ ചേച്ചി അടിക്കുകയും ചെയ്തു; അതിനു കാരണം താന്‍ ആയിരുന്നു, വൈറലായി നെടുമുടി വേണുവിന്റെ വാക്കുകള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മഹാനടന് നെടുമുടി വേണുവിന്റെ അപ്രതീക്ഷിത മരണം മലയാള സിനിമാ ലോകത്തെ ആകെ വേദനയിലാഴ്ത്തിയത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി നെടുമുടി പങ്കെടുത്ത ഒരു പരിപാടിയില്‍ എത്തിയപ്പോള്‍ എംജി ശ്രീകുമാറിനോട് നെടുമുടി പറഞ്ഞ ചില കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
നെടുമുടി സംസാരിക്കുന്നത് വിദേശനാടുകളില്‍ ഷോയ്ക്ക് പോയ അനുഭവങ്ങളെ കുറിച്ചാണ്. സിനിമയുടെ തിക്കും തിരക്കുകളില്‍ ഇന്നും മാറി റിലാക്സ് ചെയ്യാന്‍ കിട്ടുന്ന കുറച്ചു ദിവസങ്ങള്‍ എന്നാണ് ആ ദിനങ്ങളെ വിശേഷിപ്പിച്ചത്. ഒപ്പം രസകരമായ ചില നിമിഷങ്ങളെ കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു.
നമുക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഷോകളിലൂടെ നമുക്ക് ചെയ്യാന്‍ കഴിയും. പോകുന്ന ആളുകള്‍ പ്രിയപ്പെട്ടവര്‍ ആണെങ്കില്‍ പറയുകയും വേണ്ട. ഒരു സീനില്‍ നമ്മുടെ വിനീത് അവതരിപ്പിക്കുന്ന സീന്‍ ഉണ്ട്. എനിക്ക് സിഗരറ്റ് വലിക്കാന്‍ അറിയില്ല എന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കുക, അത് അന്ന് കത്തിച്ചിട്ടില്ല.
എന്നാല്‍ ഞാന്‍ സുകുമാരിച്ചേച്ചിയുടെ അടുത്ത് ചെന്ന് വിനീതിനെ പോയി നോക്കാന്‍ പറയുകയും ചെയ്തു. കുരുന്നു പ്രായമാണ് വിനീതിനെ ചേച്ചി പോയി ഒന്നു നോക്കാന്‍ ആണ് ഞാന്‍ പറഞ്ഞത്. ചേച്ചി നോക്കിയപ്പോള്‍ അവന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നു. കരണം കുറ്റി നോക്കി വിനീതിനെ ചേച്ചി അടിക്കുകയും ചെയ്തു. ഇതേപോലെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോയില്‍ നടന്നിട്ടുണ്ട് എന്നും നെടുമുടി ഓര്‍ത്തെടുത്തു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...