All posts tagged "SUKUMARI"
Uncategorized
സുകുമാരി ചേച്ചിയുടെ ആ വാക്ക് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി, ഇപ്പോഴും ആ നിമിഷം ഞാൻ മറക്കില്ല,’ എംജി ശ്രീകുമാർ
By AJILI ANNAJOHNOctober 28, 2022മലയാള സിനിമയുടെ സൗകുമാരികം എന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് സുകുമാരി. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സ്വന്തം...
Movies
ഭർത്താവ് മരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അഭിനയത്തിലേക്ക് മടങ്ങിയെത്തി ; കാരണം ഇതാണ് അന്ന് താരം പറഞ്ഞത് !
By AJILI ANNAJOHNSeptember 6, 2022എനിക്ക് ആരുടെ അടുത്തും പോയി നിന്ന് കൈനീട്ടാനുള്ള അവസരം എന്നെക്കൊണ്ട് വരുത്തരുത്. നമ്മൾ ജോലി ചെയ്താലെ നമുക്ക് ജീവിക്കാൻ പറ്റൂ. അതുമാത്രം...
Malayalam
‘നിത്യവും പ്രാർഥനയും വഴിപാടും’ പൂജാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചു അവിശ്വസനീയം! സുകുമാരിയുടെ ഓർമ്മകൾക്ക് 9 വയസ്
By Noora T Noora TMarch 26, 2022ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സുകുമാരിയമ്മ നിറഞ്ഞ് നിന്നത്. മലയാള സിനിമയുടെ നടന സൗകുമാര്യം...
Malayalam
ചേച്ചി നോക്കിയപ്പോള്‍ അവന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നു, കരണം കുറ്റി നോക്കി വിനീതിനെ ചേച്ചി അടിക്കുകയും ചെയ്തു; അതിനു കാരണം താന്‍ ആയിരുന്നു, വൈറലായി നെടുമുടി വേണുവിന്റെ വാക്കുകള്‍
By Vijayasree VijayasreeOctober 22, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മഹാനടന് നെടുമുടി വേണുവിന്റെ അപ്രതീക്ഷിത മരണം മലയാള സിനിമാ ലോകത്തെ ആകെ വേദനയിലാഴ്ത്തിയത്. ഇപ്പോഴിതാ ഏറ്റവും...
Malayalam
മോഹന്‍ലാലിന്റെ കല്യാണത്തിന് വിളിക്കാത്ത ഒരുപാട് പെണ്ണുങ്ങള് വന്നു, സുകുമാരി ചേച്ചിയാണ് അവരെ ഒന്ന് നിയന്ത്രിക്കാന്‍ പറഞ്ഞത്; മോഹന്‍ലാലിനു വേണ്ടി രണ്ട് തവണ വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് ഡാന്‍സര്‍ തമ്പി
By Vijayasree VijayasreeOctober 14, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വിവാഹ സമയത്ത് തല്ലുണ്ടാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് രംഗതത്തെത്തിയിരിക്കുകയാണ് ഡാന്‍സര്‍ തമ്പി....
Malayalam
മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായിയെ ഓർമ്മിക്കും വിധം കിടിലന്‍ ഡാന്‍സ് നമ്പറുമായി സുകുമാരി; പഴയ വീഡിയോ തരംഗമായത് വളരെപ്പെട്ടന്ന് !
By Safana SafuJuly 16, 2021മലയാള സിനിമയില്‍ വർഷങ്ങളോളം ജ്വലിച്ചുനിന്ന നായിക, അതാണ് ഇന്നും സുകുമാരി. അഭിനയ ജീവിതത്തിന്റെ അറുപത് വർഷങ്ങളിൽ സുകുമാരി അനശ്വരമാക്കിയത് 2500-ലേറെ സിനിമകളാണ്...
Latest News
- നടന് മേഴത്തൂര്‍ മോഹനകൃഷ്ണന് അന്തരിച്ചു April 26, 2024
- ‘കാതലി’ല്‍ മമ്മൂട്ടി ചെയ്തത് പോലൊരു കഥാപാത്രം ബോളിവുഡിലെ ഖാന്മാര് ആരും ചെയ്യില്ല; വിദ്യ ബാലന് April 26, 2024
- കന്നി വോട്ട് എനിക്ക് നഷ്ടമായി ! കാട്ടിലായിരുന്നു ഷൂട്ടിങ്.. തന്റെ രാഷ്ട്രീയത്തെ കുറിച്ച് മനസ് തുറന്ന് മമിത April 26, 2024
- കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ് April 26, 2024
- വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു! April 26, 2024
- കഠിനമായ പാതയിലും ഒരുമിച്ചു നിന്ന 13 വര്‍ഷങ്ങള്‍…; വിവാഹവാര്‍ഷിക ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും! April 26, 2024
- ഉര്‍വശി ചിത്രത്തില്‍ അന്ന് ദിലീപിന് കൊടുത്തത് വെറും 3000 രൂപ; കണ്ണ് ഒക്കെ നിറഞ്ഞ് ആണ് ദിലീപ് എന്റെ അടുത്ത് വന്നത്; വിജി തമ്പി April 26, 2024
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024