മാമിയുടെ ഒരേയൊരു മാമാട്ടി, എന്റെ കുഞ്ഞിപ്പെണ്ണ് ..ഇന്ന് ഞങ്ങൾ നിനക്കായി ആഘോഷിക്കുന്നു..ലോകത്തിലെ എല്ലാ സന്തോഷവും ഞങ്ങൾ നിനക്ക് വേണ്ടി ആശംസിക്കുന്നു; കാവ്യയുടെ മകൾക്ക് പിറന്നാളാശംസകളുമായി റിയ

ദിലീപിന്റെയും മഹാലക്ഷ്മിയുടെയും മകൾ മീനാക്ഷിയുടെ പിറന്നാളാണ് ഇന്ന്. സോഷ്യൽ മീഡിയ മുഴുവൻ മഹാലക്ഷ്മിയുടെ ഫോട്ടോകൾ കൊണ്ട് നിറയുകയാണ് . ഇപ്പോഴിതാ കാവ്യയുടെ ഒരേയൊരു നാത്തൂൻ പങ്കിട്ട ചിത്രവും അതിനുള്ള ക്യാപ്ഷനും ആണ് വൈറലായി മാറുന്നത്.
അപൂർവ്വമായി മാത്രമേ താര പുത്രിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുള്ളൂ. അതുകൊണ്ട് തന്നെ റിയ പങ്കിട്ട ചിത്രം ശ്രദ്ധേയമായി. മാമിയുടെ ഒരേയൊരു മാമാട്ടി, എന്റെ കുഞ്ഞിപ്പെണ്ണ് എന്ന ക്യാപ്ഷ്യനോടെയാണ് മനോഹരചിത്രം റിയ പങ്കിട്ടത്. എന്റെ കുഞ്ഞിപ്പെണ്ണ്. ഇന്ന് ഞങ്ങൾ നിനക്കായി ആഘോഷിക്കുന്നു..ലോകത്തിലെ എല്ലാ സന്തോഷവും ഞങ്ങൾ നിനക്ക് വേണ്ടി ആശംസിക്കുന്നു. എന്നും റിയ കുറിച്ചു. മാമിയുടെ ഏക മാമാട്ടി. ജന്മദിനാശംസകൾ കുഞ്ഞേ .. ദൈവം അനുഗ്രഹിക്കട്ടെ എന്നും റിയ പോസ്റ്റിലൂടെ പറയുന്നു. ഏതായാലും ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...