പ്രേക്ഷകരുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ അങ്ങേയറ്റം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരും കഴിഞ്ഞ കൂടെവിടെ എപ്പിസോഡ് കണ്ടവരാണ്. അതിലെ ഋഷിയും സൂര്യയുമായിട്ട് എത്തുന്ന ബിപിൻ ജോസും അൻഷിതയും, അടിപൊളി അഭിനയമാണ്
കാഴ്ച്ച വച്ചിരിക്കുന്നത്. പിന്നെ ആ റൊമാന്റിക് സീൻ മേക്കിങ്ങും എല്ലാം എല്ലാവരെയും ത്രസിപ്പിച്ചതാണ്.
അടുത്ത കൂടെവിടെ മെഗാ എപ്പിസോഡ് വരുകയാണ്. സൂര്യയാണ് സത്യത്തിൽ ഇവിടെയും ഗോൾ അടിച്ചിരിക്കുന്നത്. സൂര്യ ഋഷിയെ വാശികയറ്റി മനസിലുള്ളത് പറയിപ്പിക്കുകയായിരുന്നു. എന്നാൽ, സൂര്യ പോലും അറിഞ്ഞിരുന്നില്ല.. ഇത്രത്തോളം ഋഷി സ്നേഹിക്കുന്നുണ്ടെന്ന്…
സൂര്യ പ്രതീക്ഷിച്ചത് , ഇഷ്ടമാണ്.. വിവാഹം കഴിക്കാൻ താല്പര്യമാണ് എന്നൊക്കെ പറയും എന്നായിരിക്കണം. എന്നാൽ സംഭവിച്ചത് മറ്റെന്തൊക്കെയോ ആണ് . ആ പ്രണയ മഴ ഇപ്പോഴും തോർന്നിട്ടില്ല..മറ്റൊരു ട്വിസ്റ്റ് , അവർ പ്രണയം പരസ്പരം പറയണം എന്ന് മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അവർ വിവാഹം കഴിക്കാൻ പോകുകയാണ്. ഇതോടെ കഥ തീർന്നോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്….
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...