
Social Media
അങ്ങനെ മധുര പതിനാറ് ആയിരിക്കുന്നു, എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദി; മീനാക്ഷി
അങ്ങനെ മധുര പതിനാറ് ആയിരിക്കുന്നു, എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദി; മീനാക്ഷി

മധുരനൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെ ബാല താരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയ താരമാവുകയായിരുന്നു മീനാക്ഷി. അമർ അക്ബർ അന്തോണി, ജംമ്നാപ്യാരി, ഒപ്പം, ഒരു മുത്തശ്ശിഗദ, കോലുമിഠായി, അലമാര, പുഴയമ്മ, മോഹൻലാൽ, ക്യൂൻ തുടങ്ങിയ സിനിമകളിലൂടെയാണ് മീനാക്ഷി ശ്രദ്ധിക്കപ്പെട്ടത്
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. ഒട്ടേറെ താരങ്ങളായിരുന്നു മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മീനാക്ഷി.
അങ്ങനെ മധുര പതിനാറ് ആയെന്നാണ് മീനാക്ഷി എഴുതിയിരിക്കുന്നത്. എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദിയെന്നും മീനാക്ഷി പറയുന്നു. മീനാക്ഷി തന്റെ ഒരു ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു.
മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ കവചയിലും വേഷമിട്ടു.നായികയായ അമീറ എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്. ടോപ് സിംഗർ, ടോപ് സിംഗർ 2, ടോപ് സിംഗർ മ്യൂസിക് നൈറ്റ്, മ്യൂസിക് ഉത്സവ്, ഈണങ്ങളുടെ ഗന്ധർവ്വൻ എന്നീ പരിപാടികളുടെ അവതരികയായിട്ടുണ്ട് മീനാക്ഷി. ടി പത്മനഭാൻറെ കഥയെ മുൻനിർത്തി ജയരാജ് ഒരുക്കുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന സിനിമയാണ് മീനാക്ഷിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...