അമ്പാടി ഇനിയെന്ന് മടങ്ങിവരും ?; മൂർത്തി പറഞ്ഞ ആ വാക്കുകൾ ഭയക്കേണ്ടതോ?; കണ്ണീരോടെ അലീന കഴിയുമ്പോൾ അപർണ്ണയുടെ ജീവിതം മാറിമറിയുന്നു; ചർച്ചചെയ്യപ്പെടേണ്ട വിഷയവുമായി അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !

അമ്പാടി ട്രൈനിങ്ങിന് പോയ വേദനയിൽ അലീന ആകെ സങ്കടപ്പെട്ട് പപ്പയോട് സംസാരിച്ചു നിൽക്കുകയാണ്. അപ്പോൾ പപ്പ വിവാഹം ചെയ്യാതിരുന്നതിലെ പരിഭവം അലീനയോട് പറഞ്ഞു.. ഈ കടും പിടുത്തമൊക്കെ അവസാനിപ്പിച്ചിട്ട് താലികെട്ട് നടത്താൻ നോക്ക്… എന്നാണ് പപ്പാ പറയുന്നത്…
എന്നാൽ, പ്രണയിച്ചു നടക്കുമ്പോഴുള്ള സ്നേഹം എത്രയുണ്ടെന്നത് കഴിഞ്ഞ ദിവസം അമ്പാടിയും അലീനയും പറഞ്ഞതേയുള്ളു . അങ്ങനെ അതും കേട്ട് അലീന മുകളിലേക്ക് പോയപ്പോൾ പപ്പാ പിന്നിൽ നിന്നും വിളിച്ചിട്ട് മുറിക്കകത്ത് കയറി ഒരേ ഇരുപ്പ് ഇരിക്കേണ്ട പള്ളിയിലൊക്കെ പോകാം… എന്നിങ്ങനെ പപ്പാ പറഞ്ഞു.
അപ്പോൾ അലീനയും അത് സമ്മതിച്ചു.. എന്നാൽ കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞ് ആദ്യം മുറിയിലേക്ക് ചെന്നു …. എന്നിട്ട് പെട്ടന്ന് തന്നെ പൊട്ടിക്കരഞ്ഞ് കട്ടിലിലേക്ക് വീഴുകയായിരുന്നു… അത്രമാത്രം അമ്പാടിയെ പിരിഞ്ഞിരിക്കാൻ അലീനയ്ക്ക് സാധിക്കുന്നില്ല.. എന്നിട്ട് വേഗം വെപ്രാളപ്പെട്ട് ഫോൺ എടുത്ത് അമ്പാടിയെ വിളിക്കുകയാണ്… എന്നാൽ കാൾ കിട്ടിയില്ല… അങ്ങനെ ആകെ അസ്വസ്ഥമായിട്ട് അലീന സ്വയം കുറ്റപ്പെടുത്തുകയാണ്…
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...