
News
സ്വന്തം പിതാവ് വിവാഹിതനായ വിവരം ഈ വര്‍ഷമാണ് താന്‍ അറിഞ്ഞത്, തുറന്ന് പറഞ്ഞ് കൃഷ്ണ ഭട്ട്
സ്വന്തം പിതാവ് വിവാഹിതനായ വിവരം ഈ വര്‍ഷമാണ് താന്‍ അറിഞ്ഞത്, തുറന്ന് പറഞ്ഞ് കൃഷ്ണ ഭട്ട്

കഴിഞ്ഞ ദിവസമാണ് സംവിധായകനും നിര്‍മാതാവുമായ വിക്രം ഭട്ട് വിവാഹിതനായ വിവരം പുറത്തുവന്നത്. ശ്വേതാംബര സോണിയാണ് വധു. 2020 ലായിരുന്നു ഇവരുടെ വിവാഹം. ഒരു വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം വിവാഹവാര്‍ത്ത പുറത്ത് വിട്ടത്.
എന്നാല്‍ ഇപ്പോഴിതാ സ്വന്തം പിതാവ് വിവാഹിതനായ വിവരം ഈ വര്‍ഷമാണ് താന്‍ അറിഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് മകള്‍ കൃഷ്ണ ഭട്ട്. ‘താനിപ്പോഴും കൊച്ചുകുട്ടിയാണെന്ന് കരുതിയത് കൊണ്ടായിരിക്കും അദ്ദേഹം തുറന്ന് പറയാന്‍ വൈകിയത്.
ഈ വര്‍ഷം തുടക്കത്തില്‍ പെട്ടന്നൊരു ദിവസം അദ്ദേഹം തനിക്കരികില്‍ വന്ന് എല്ലാം പറയുകയായിരുന്നു എന്നും കൃഷ്ണ പറഞ്ഞു. 13 വയസ്സുവരെ അച്ഛനുമായി വലിയ അടുപ്പം ഇല്ലായിരുന്നു. പിന്നീട് മനോഹരമായ ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉടലെടുത്തു.
ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം എല്ലായ്പ്പോഴും മനോഹരമായിരുന്നു. ഇനിയും അതങ്ങനെ തന്നെയായിരിക്കും’എന്നും കൃഷ്ണ പറഞ്ഞു. വിക്രം ഭട്ടിന് മുന്‍ഭാര്യ അതിഥി ഭട്ടില്‍ ജനിച്ച മകളാണ് കൃഷ്ണ. 1998 ലാണ് വിക്രം ഭട്ടും അതിഥിയും വിവാഹമോചിതരാകുന്നത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...