കിരണിനെ നടുക്കിയ ആ ഫോൺ കാൾ ; ബൈജുവിനെ തുറിച്ചു നോക്കിയ ആ പെണ്ണ് ആരാകും ?; മരണം ബൈജുവിനു പിന്നാലെയോ അതോ കല്യാണിക്ക് പിന്നാലെയോ? ; ട്വിസ്റ്റോട് ട്വിസ്റ്റുമായി മൗനരാഗം!

മലയാളികളുടെ പ്രിയ പരമ്പര മൗനരാഗം അപ്രതീക്ഷിത കഥയിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് രണ്ട് പുതിയ കഥാപാത്രങ്ങൾ കൂടി പരമ്പരയിലേക്ക് എത്തുകയാണ്. പുത്തൻ എപ്പിസോഡിൽ കിരൺ കന്യാകുമാരിയിൽ ഉള്ളതൊന്നും അറിയാതെ ,മാനേജർക്കൊപ്പം ഒരു വലിയ ഹോട്ടെലിൽ ഇരിക്കുകയാണ് കല്യാണി. അവിടെ ഒരു വലിയ സാർ വരുമെന്നും ആ സാറിന് കല്യാണിയെ നന്നായി അറിയാമെന്നും… കല്യാണിയുടെ പെയിന്റിങ്ങും ഭക്ഷണവും ഒക്കെ ഇഷ്ടമാണെന്നും അങ്ങനെ മാനേജർ പറഞ്ഞുകൊണ്ടിരുന്നു…
കല്യാണി അതാരാണ് എന്നൊക്കെ തിരക്കിയെങ്കിലും അത് കിരൺ ആകുമെന്ന് കല്യാണിയ്ക്ക് തോന്നിയില്ല. എന്നാൽ അത് കിരൺ തന്നെ… അവിടേക്ക് അവർ മൂന്ന് പേരും കൂടി കയറിവരുകയാണ്. പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമായിരുന്നു അവരെ കണ്ടപ്പോൾ കല്യാണിയ്ക്ക് തോന്നിയത്.
ഉടനെ മാനേജർ, ” വിശ്വസിക്കാൻ പറ്റുന്നില്ല അല്ലെ… എന്നാ കേട്ടോ.. ഇന്ന് രാവിലെ മഞ്ഞു കണങ്ങൾ മാറ്റിയിട്ട് ജനലിലൂടെ കണ്ടത് ഈ സാറിനെ തന്നെയാണ്. പാറുക്കുട്ടിയും ബൈജുവും ഒക്കെ പിന്നെ അവിടെ ഒരു ആഘോഷമാക്കി. അങ്ങനെ അവർ ഭക്ഷണം ഒക്കെ കഴിച്ചിരിക്കുമ്പോഴാണ് അവിടെ മുഴുവൻ കട്ടുറുമ്പ് എന്നും പറഞ്ഞ് പാറുക്കുട്ടി സീറ്റ് മാറിയത്.. സ്വർഗ്ഗത്തിലെ കട്ടുറുമ്പാകരുതല്ലോ…
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...