ഒരു നടനേക്കാള്‍ കൂടുതലായി നല്ല മനുഷ്യനാണ്, അദ്ദേഹത്തോടൊപ്പം മലയാളം പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു; മമ്മൂട്ടിയെക്കുറിച്ച് മലയാളത്തില്‍ രജനീകാന്ത്, വീഡിയോ വീണ്ടും വൈറൽ

രജനീകാന്ത് മമ്മൂട്ടിയെക്കുറിച്ചും അവരുടെ സൗഹൃദത്തെക്കുറിച്ചും മലയാളത്തില്‍ സംസാരിക്കുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
വീഡിയോയില്‍ ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ അഭിനന്ദിക്കുന്നതിനൊപ്പം മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍ അഭിനയിക്കാനുള്ള താല്പര്യവും രജനീകാന്ത് വെളിപ്പെടുത്തുന്നുണ്ട്.
”മമ്മൂട്ടി എന്റെ നല്ല സ്നേഹിതനാണ്. ഒരു നടനേക്കാള്‍ കൂടുതലായി നല്ല മനുഷ്യനാണ്. ഭരത് അവാര്‍ഡ് കിട്ടിയതില്‍ മമ്മൂട്ടിയെ ഞാന്‍ അഭിനന്ദിക്കുന്നു. മമ്മൂട്ടിയുടെ കൂടെ ഒരു മലയാളം പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു,” എന്നാണ് രജനീകാന്ത് വീഡിയോയില്‍ പറയുന്നത്.
രജനീകാന്ത് സംസാരിച്ചതിന് പിന്നാലെ ഇരുവരുടെയും ‘ദളപതി’ എന്ന സിനിമയിലെ രംഗങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു 1989ല്‍ മമ്മൂട്ടിക്ക് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. പിന്നീട് 1994ലും 199ലും ദേശീയ അവാര്‍ഡ് നേടി.
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...