Connect with us

ആരോടും പറയാതെ ഋഷി പോയത് എങ്ങോട്ട്? വിവാഹനിശ്ചയം ലക്ഷ്മി അറിഞ്ഞപ്പോൾ സംഭവിച്ചത് അപ്രതീക്ഷിതമായ മറ്റൊന്ന്; കൂടെവിടെയുടെ 200 ആം എപ്പിസോഡ്!

Malayalam

കൂടെവിടെ ആരാധകർക്ക് അല്പം നിരാശ തരുന്ന എപ്പിസോഡ് ആണ് വന്നിരിക്കുന്നത്..പക്ഷെ ഋഷിയിൽ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്… അതിന്റെ കാരണം സൂര്യയുടെ ആ വാക്കുകൾ തന്നെയാണ്. റാണിയമ്മ തമ്പിയോട് ഋഷിയുടെയും മിത്രയുടേയും വിവാഹ നിശ്ചയത്തെ കുറിച്ച് പറയുകയാണ്… ആദി എല്ലാം തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത് അതുകൊണ്ട് ഡേറ്റ് ഫിക്സ് ചെയ്തിട്ട് അറിയിക്കാം എന്നൊക്കെ തമ്പിയോട് പറഞ്ഞു…

തമ്പിയ്ക്കും ഹേമയ്ക്കും ഈ വാർത്ത വലിയ സന്തോഷമായി… ഈ സമയം റാണിയാമ്മയും അനന്ദനും കുഞ്ഞിയും കൂടി കലണ്ടർ എടുത്തുവച്ച് തീയതി തപ്പുകയാണ്… അപ്പോഴാണ് ഇതുകണ്ടുകൊണ്ട് ലക്ഷ്മി അവിടേക്ക്‌ചെല്ലുന്നത് . അങ്ങനെ ലക്ഷ്മി കാര്യം തുറക്കുമ്പോൾ റാണിയമ്മ തന്നെ എൻഗേജ്‌മെന്റ് കാര്യം ലക്ഷ്മിയെ അറിയിക്കുകയാണ്….

ലക്ഷ്മിയെ പോലും അറിയിക്കാതെ പ്ലാൻ ചെയ്യണം എന്നൊക്കെ പറഞ്ഞിട്ട്.. ഇതിപ്പോൾ ഋഷി മാത്രമാണ് അറിയാനുള്ളത്. ഏതായാലും ലക്ഷ്മി ഇതിനെ ആദ്യം തന്നെ ചോദ്യം ചെയ്തു… എന്നാൽ… ആദിയും തമ്പിയും എല്ലാം തന്റെ ഇഷ്ടത്തിന് വിട്ടുതന്നിരിക്കുമാകയാണ് എന്ന് റാണിയമ്മ ലെക്ഷ്മിയോട് പറഞ്ഞു. ആദ്യമൊന്ന് സംശയിച്ചു നിന്നെങ്കിലും ലക്ഷ്മി റാണിയമ്മയുടെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞവാക്കുകൾ വിശ്വസിക്കാൻ സാധിക്കാത്തതാണ് …

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top