തന്റെ ജീവിതം അവള് ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്…. അവള്‍ക്കറിയാം എന്ത് രീതിയില്‍ വസ്ത്രധരിക്കണമെന്ന്; വിമർശനങ്ങൾക്ക് മറുപടിയുമായി അമല പോൾ
തന്റെ ജീവിതം അവള് ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്…. അവള്‍ക്കറിയാം എന്ത് രീതിയില്‍ വസ്ത്രധരിക്കണമെന്ന്; വിമർശനങ്ങൾക്ക് മറുപടിയുമായി അമല പോൾ
തന്റെ ജീവിതം അവള് ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്…. അവള്‍ക്കറിയാം എന്ത് രീതിയില്‍ വസ്ത്രധരിക്കണമെന്ന്; വിമർശനങ്ങൾക്ക് മറുപടിയുമായി അമല പോൾ
കഴിഞ്ഞ ദിവസം ബിക്കിനിയിലുള്ള ഫോട്ടോകൾ നടി അമല പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പുത്തൻ ഫോട്ടോകൾക്ക് കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു. ഇപ്പോഴിതാ ആക്ഷേപ കമന്റുകള്‍ക്ക് അമല നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
”മനസും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത. ഒരു വ്യക്തി, വ്യക്തിപരമായ വളര്‍ച്ചയിലും സ്വയം അവബോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാല്‍ നിറഞ്ഞുനില്ക്കുന്ന ഒരു ജീവിതം അനുഭവിക്കും.”
”തന്റെ ജീവിതം അവള് ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാര്‍ഗെറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവള്‍ക്കറിയാം എന്ത് രീതിയില്‍ വസ്ത്രധരിക്കണമെന്ന്” എന്നാണ് അമല പോള്‍ ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
കുറച്ച് വര്‍ഷങ്ങളായി മലയാളത്തില്‍ സജീവമല്ല അമല. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത പിട്ടകാതലു എന്ന തെലുങ്ക് ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത അമലാ പോള്‍ ചിത്രം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...