
Malayalam
കൈകുത്തി മറിയുന്ന വീഡിയോ പങ്കുവെച്ച് ശ്രിന്ദ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കൈകുത്തി മറിയുന്ന വീഡിയോ പങ്കുവെച്ച് ശ്രിന്ദ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
Published on

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ശ്രിന്ദ. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടു തന്നെ പ്രേക്ഷപ്രീതി സ്വന്തമാക്കാന്‍ നടിയ്ക്കായി. ഒരുപാട് സിനിമകളില്‍ ശ്രിന്ദ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്തതൊക്കെ മികച്ച വേഷങ്ങള്‍ ആയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ശ്രിന്ദ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
കൈകുത്തി മറിയാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് സ്രിന്ദ പങ്കുവെച്ചിരിക്കുന്നത്. ഞാനും ശ്രമിച്ചുവെന്നാണ് സ്രിന്ദ വീഡിയോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചില കമന്റുകള്‍ക്ക് സ്രിന്ദ മറുപടിയും എഴുതിയിട്ടുണ്ട്.
മേക്കപ്പ് കൂടിപ്പോയെ ചേട്ടാ എന്ന ഡയലോഗ് ആയിരുന്നു സ്രിന്ദയെ ജനപ്രിയ ആക്കിയത്. നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച 1983 എന്ന ചിത്രം സ്രിന്ദയ്ക്ക് ഒട്ടേറെ ആരാധകരെയാണ് നേടിക്കൊടുത്തത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...