രാത്രിയിൽ ആരോ എന്റെ കഴുത്ത് ഞെരിക്കുന്നതായി തോന്നി; ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു എല്ലാ രാത്രിയും ഇതായിരുന്നു അവസ്ഥ; പ്രേതാനുഭവം പങ്കുവെച്ച് ഹേമ മാലിനി

തനിക്കുണ്ടായൊരു പ്രേതാനുഭവം തുറന്നുപറഞ്ഞ് നടി ഹേമ മാലിനി. 1960 കളില്‍. അന്ന് ഹേമ മാലിനി താമസിച്ചിരുന്നത് ബാന്ദ്രയിലായിരുന്നു. പിന്നീട് താരം തന്റെ താമസം ജൂഹുവിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചായിരുന്നു താരത്തിന് പ്രേതാനുഭവമുണ്ടായത്.
ഇതേക്കുറിച്ച് 2018 ല്‍ നല്‍കിയൊരു അഭിമുഖത്തിലാണ് ഹേമ മാലിനി പറയുന്നതിങ്ങനെയായിരുന്നു. എല്ലാ രാത്രിയും ആരോ എന്റെ കഴുത്ത് ഞെരിക്കുന്നതായി തോന്നുമായിരുന്നു. എനിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു. പിന്നീട് ഞാന്‍ അമ്മയോടൊപ്പം കിടക്കാന്‍ തുടങ്ങി. ഞാന്‍ അസ്വസ്ഥയാകുന്നത് അമ്മ ശ്രദ്ധിച്ചിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ ഞങ്ങളത് വിട്ടു കളയുമായിരുന്നുള്ളൂ. എന്നാല്‍ എല്ലാ രാത്രിയും ഇതായിരുന്നു അവസ്ഥ. അതോടെ ഞങ്ങള്‍ പുതിയ വീട് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു” എന്നും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു.
ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ താരങ്ങളില്‍ ഒരാളാണ് ഹേമ മാലിനി. ധാരാളം ഹിറ്റു ചിത്രങ്ങളിലെ നായികയായിരുന്നു. ഷോലെ പോലെ ബോളിവുഡിലെ ഐക്കോണിക് ആയി മാറിയ ചിത്രങ്ങളിലെ നായികയായിരുന്നു ഹേമ മാലിനി.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...