കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. എന്നാൽ ഏറെ ഗ്രേസോടെയാണ് നീ ശ്രവിക്കുന്നത്, അത് നിന്റെ ജോലിയിൽ പ്രയോഗിക്കുകയും അത് വളരെ മനോഹരമായി കീഴടക്കുകയും ചെയ്യുന്നു

ജന്മദിനത്തില് നടി മഞ്ജു വാര്യര്‍ക്ക് ആശംസകളുമായി സുഹൃത്തുക്കള്‍. 43-ാം ജന്മദിനത്തിൽ മഞ്ജുവിനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് ഗീതു കുറിച്ചിരിക്കുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാകുന്നു.
‘കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. എന്നാൽ ഏറെ ഗ്രേസോടെയാണ് നീ ശ്രവിക്കുന്നത്, അത് നിന്റെ ജോലിയിൽ പ്രയോഗിക്കുകയും അത് വളരെ മനോഹരമായി കീഴടക്കുകയും ചെയ്യുന്നത്, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ ക്രാഫ്റ്റിൽ എത്ര മിടുക്കിയാണെന്നും ഒരു നടിയെന്ന നിലയിൽ നിന്റെ വളർച്ചയിൽ നിങ്ങൾ എത്രത്തോളം പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നു.
നിന്റെ മികവ് ഇനിയും വരാനിരിക്കുന്നേയുള്ളൂവെന്ന് ഞാൻ വിശ്വസിക്കുന്നു, അത് വളരെ വേഗം വരുമെന്നും ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും ഒരു ദുര്‍ബലമായ ഒന്നല്ല, എന്നാൽ ഇന്ന് നിന്റെ ജന്മദിനത്തിൽ എനിക്ക് പറയാനുള്ളത്, നീ എന്റെ ഗാഥ ജാം മാത്രമല്ല, നീയാണെന്റെ നിധി’, എന്നാണ് ഗീതു സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.
“ജന്മദിനാശംസകള് എം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിലനില്‍ക്കുന്നതിന് നന്ദി,” പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
“നിന്നില്‍ ഒരുപാട് വെളിച്ചമുണ്ട്. പൂക്കൾ നിന്റെ നേരെ വളരുന്നു,” ജന്മദിനാശംസകള് മഞ്ജൂസ് എന്നായിരുന്നു സംയുക്ത വര്‍മയുടെ ആശംസ.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...