കാറിൽ മിത്രയെയും കൂട്ടി വന്നിറങ്ങുന്ന ഋഷിയും അത് കണ്ടുകൊണ്ട് നിൽക്കുന്ന സൂര്യയെയുമാണ് നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടുനിർത്തിയത്. മിത്ര രണ്ടും കൽപ്പിച്ചു തന്നെയാണ് എന്ന് ഇന്നത്തെ എപ്പിസോഡിന്റെ തുടക്കം തന്നെ മനസിലാക്കാം.
അതായത് കാറിൽ നിന്ന് റിഷിയ്ക്കൊപ്പം ഇറങ്ങി മിത്ര സൂര്യയെ കാണുകയാണ്.. ഉടനെ ഫോൺ എടുത്ത് ഋഷിയോട് ചേർന്നുനിന്നിട്ട്., “ദേ.. നോക്കിക്കേ നിന്നെപ്പോലെയില്ലേ …കണ്ടോ…” എന്നൊക്കെ പറയുകയാണ്.. ഇതെല്ലാം സൂര്യയെ കാണിക്കാൻ വേണ്ടിയാണ് മിത്ര ചെയ്യുന്നത്. ഋഷി അപ്പോൾ “വിട്…. എന്നും പറഞ്ഞ് ദേശിക്ക് അവിടെ നിന്നും പോയി…
ഇതെല്ലാം കണ്ടുകൊണ്ട് ഒന്നും മനസിലാകാതെ… വേദനയോടെ നിൽക്കുകയാണ് സൂര്യ…
” ഋഷി സാർ എന്താ ഇങ്ങനെ ? ഇന്ന് രാവിലെ കൂടി എന്നോട് പറഞ്ഞതിന് വിപരീത രീതിയിലാണല്ലോ ഇപ്പോൾ ? ഇനി എന്നെ മനഃപൂർവം പറ്റിക്കാൻ വേണ്ടിയാകുമോ ഇങ്ങനെയൊക്കെ? ” ഇങ്ങനെ ഓരോന്നും മനസ്സിൽ ഓർക്കുകയാണ് സൂര്യ.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...