Connect with us

ഓണ പരിപാടിയിൽ നോബിയെ മിസ് ചെയ്തു; സ്റ്റാർ മാജിക്കിലേക്ക് നോബി തിരികെ വരില്ലേ… കമന്റിന് ലക്ഷ്മിയുടെ മറുപടി…സ്റ്റാർ മാജിക്കിൽ എത്താത്തതിന്റെ കാരണം ഇതാണ്; അമ്പരന്ന് ആരാധകർ

Malayalam

ഓണ പരിപാടിയിൽ നോബിയെ മിസ് ചെയ്തു; സ്റ്റാർ മാജിക്കിലേക്ക് നോബി തിരികെ വരില്ലേ… കമന്റിന് ലക്ഷ്മിയുടെ മറുപടി…സ്റ്റാർ മാജിക്കിൽ എത്താത്തതിന്റെ കാരണം ഇതാണ്; അമ്പരന്ന് ആരാധകർ

ഓണ പരിപാടിയിൽ നോബിയെ മിസ് ചെയ്തു; സ്റ്റാർ മാജിക്കിലേക്ക് നോബി തിരികെ വരില്ലേ… കമന്റിന് ലക്ഷ്മിയുടെ മറുപടി…സ്റ്റാർ മാജിക്കിൽ എത്താത്തതിന്റെ കാരണം ഇതാണ്; അമ്പരന്ന് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർമാജിക്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിക്കുന്നത്. പരിപാടിയിൽ മിമിക്രി കലാകാരന്മാരും സീരിയൽ താരങ്ങളുമാണ് പങ്കെടുക്കുന്നത്. ലക്ഷ്മി നക്ഷത്രയാണ് ഷോയുടെ അവതാരക.

സ്റ്റാർമാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നോബി മാർക്കോസ്. തഗ്ഗുകളുടെ രാജാവ് എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. നേരത്തെ തന്നെ മിമിക്രി രംഗത്തും സ്റ്റേജ് ഷോകളിലും സജീവമായിരുന്ന നോബി.

എന്നാൽ സ്റ്റാർമാജിക്കിലൂടെയാണ് നടന് കൂടുതൽ പ്രേക്ഷക സ്വീകാര്യ ലഭിക്കുന്നത്. സ്റ്റാർമാജിക്കിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നോബി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പോകുന്നത്. ഷോ അവസാനിപ്പിക്കുന്നത് വരെ നോബി ബിഗ് ബോസിലുണ്ടായിരുന്നു. എല്ലാവരോടും സ്നേഹവും അടുത്ത ബന്ധവും പുലർത്തിയിരുന്ന താരം ഹൗസിലെ എല്ലാവരുടേയും പ്രിയങ്കരനായിരുന്നു. അതിനാൽ തന്നെ നോമിനേഷനുകളിൽ താരം അധികം എത്തിയിരുന്നില്ല.

എട്ടാം സ്ഥാനമായിരുന്നു നോബിക്ക്. ടോപ്പ് 8 ൽ നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഷോ നിർത്തി വയ്ക്കുന്നത്. ഇവരെല്ലാം ഫിനാലെയിലേയ്ക്ക് എത്തുകയും ചെയ്തിരുന്നു.

ബിഗ് ബോസ് ഷോ അവസാനിച്ച് നാളുകൾ കഴിഞ്ഞിട്ടും നോബി സ്റ്റാർ മാജിക്കിലേയ്ക്ക് മടങ്ങി വരാത്തത് എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. നോബി ഇനി ഷോയിലേയ്ക്ക് തിരികെ വരില്ലേ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.

ഇപ്പോഴിതാ നോബി സ്റ്റാർമാജിക്കിലേയ്ക്ക് മടങ്ങി വരാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അവതാരക ലക്ഷമി നക്ഷത്ര. സോഷ്യൽ മീഡിയയിൽ ലൈവ് വന്നപ്പോഴാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. കുറെ പേര്‍ ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. സത്യത്തിൽ നോബി ചേട്ടൻ മറുപടി തരാനുള്ളതാണെന്ന് പറഞ്ഞ് കൊണ്ടാണ് ലക്ഷ്മി കാര്യം പറഞ്ഞത്.

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ.”

ഓണ പരിപാടിയിൽ നേബിയെ മിസ് ചെയ്തു എന്ത് പറ്റി നോബി ചേട്ടൻ ഇല്ലാത്തത് എന്നുള്ള ആരാധകന്റെ കമന്റിനായിരുന്നു ലക്ഷ്മിയുടെ മറുപടി. കുറെ പേര് ചോദിക്കുന്നുണ്ടായിരുന്നു. നമ്മൾ ഏതൊരു ചാനലിലും ഷോ ചെയ്യാൻ പോകുമ്പോൾ കമ്പനി കുറച്ച് റൂൾസ് ആൻഡ് റെഗുലേഷൻസ് തരും. ഈ സാധനം നല്ല രീതിയിൽ വായിച്ച് നോക്കിയാൽ പണി കിട്ടില്ല, വായിച്ച് നോക്കിയില്ലെങ്കിൽ പണി കിട്ടും.നോബി ചേട്ടൻ ബിഗ് ബോസ് എന്ന ഷോയിൽ പോയി. ഇനിയും അദ്ദേഹത്തിന് ആറ് മാസം വരെ എഗ്രിമെന്റ് ഉണ്ട്. നമ്മൾ ഏത് ഷോയിൽ പോയാലും, ചാനൽ പറയുന്ന കുറെ കാര്യങ്ങൾ വായിച്ചു നോക്കി ഒപ്പിട്ടു കൊടുക്കണം. നമ്മൾ കമ്പനിയുമായുള്ള കരാറിൽ ഓപ്പ് വെച്ച് കഴിഞ്ഞാൽ അവർ പറയുന്നത് ഫോളോ ചെയ്യണം. നോബി ചേട്ടന് കരാറിൽ ബിഗ് ബോസ് കഴിഞ്ഞുവെങ്കിലും കരാർ‍ കഴിഞ്ഞില്ല. ഇനിയൊരു അഞ്ച് ആറ് മാസം എടുക്കും, ലക്ഷ്മി പറയുന്നു, ലക്ഷ്മിപ്രിയും സ്റ്റാർ മാജിക്കിന് സമാനമായ മറ്റൊരു ചാനലിലെ ഷോയിൽ പോയെന്നും ലക്ഷ്മി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top