
Malayalam
ആ കാര്യത്തിൽ മമ്മൂട്ടിയെ പേടിയാണ്; മോഹൻലാലിൻറെ തുറന്ന് പറച്ചിൽ
ആ കാര്യത്തിൽ മമ്മൂട്ടിയെ പേടിയാണ്; മോഹൻലാലിൻറെ തുറന്ന് പറച്ചിൽ

മലയാളസിനിമയില്‍ 50 വര്‍ഷം പിന്നിട്ട മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു.മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
ചെന്നൈയില്‍ ജീവിച്ച കാലത്തു തങ്ങള്‍ പരസ്പരം മിക്ക ദിവസവും കാണുമായിരുന്നെന്നും എന്നാല്‍ ഒരു കാര്യത്തില്‍ മാത്രമാണ് തനിക്ക് മമ്മൂട്ടിയെ പേടിയായിരുന്നതെന്നും അദ്ദേഹം കുറിച്ചു. . ഇച്ചാക്ക ഡ്രൈവ് ചെയ്യുന്ന കാറില്‍ ഇരിക്കാന്‍ എനിക്കു പേടിയായിരുന്നു. നന്നായി ഡ്രൈവ് ചെയ്യും. പക്ഷേ എനിക്കിഷ്ടം ഡ്രൈവര്‍ ഓടിക്കുന്നതാണ്. മിക്കപ്പോഴും പോകുമ്പോള്‍ എന്നെയും വിളിക്കും. ഞാന്‍ പോകില്ല.
അന്നു രണ്ടുപേരും തുടക്കക്കാരായ കുട്ടികളായിരുന്നു. പിന്നീടു വലിയ കുട്ടികളായതോടെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഇച്ചാക്ക കൊച്ചിയിലും ഞാന്‍ ചെന്നൈയിലും തിരുവനന്തപുരത്തുമായി. അതോടെ കാണുന്നതും കുറഞ്ഞു. ഇത് അടുപ്പം കുറയാന്‍ ഇടയാക്കിയെന്നല്ല എന്നാലും ദിവസേനയുള്ള കാര്യങ്ങള്‍ അറിയാതായി. ഒരേ വീട്ടില്‍ ജനിച്ച സഹോദരന്മാരായാല്‍പ്പോലും അങ്ങനെയാണല്ലോ. വിളിക്കുമ്പോള്‍ പുതിയ സിനിമകളെക്കുറിച്ചു പറയും. എന്നോടും ചോദിക്കും. മോഹന്‍ലാല്‍ പറയുന്നു
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...