
Malayalam
പ്രണയം അടക്കാനാവാതെ ഋഷിയും സൂര്യയും ; എല്ലാം തിരിച്ചറിഞ്ഞ മിത്ര ഋഷിയുടെ മുറിയിൽ; സൂര്യയ്ക്കെതിരെ പടയൊരുക്കം !
പ്രണയം അടക്കാനാവാതെ ഋഷിയും സൂര്യയും ; എല്ലാം തിരിച്ചറിഞ്ഞ മിത്ര ഋഷിയുടെ മുറിയിൽ; സൂര്യയ്ക്കെതിരെ പടയൊരുക്കം !

കഴിഞ്ഞ ദിവസത്തെ ഋഷ്യ പ്രണയത്തിന്റെ ബാക്കി കഥ എത്തിയിരിക്കുകയാണ്. കൂടെവിടെയിൽ പ്രണയരംഗങ്ങൾ പോലും ഒട്ടും തന്നെ വലിച്ചുനീട്ടാതെ പെട്ടന്ന് പെട്ടന്നാണ് പോകുന്നത്. അപ്പോൾ ഇന്നത്തെ കഥ കേൾക്കാം…
അങ്ങനെ റാണിയമ്മ ഋഷിയെ വന്ന് ചെക്ക് ചെയുമ്പോൾ ഋഷി സൂര്യയോട് ഫോണിൽ സംസാരിക്കുകയാണ്. ഋഷി ഉടനെ തന്ത്രപരമായിട്ട് “അത് ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ ഫ്രണ്ട് വിളിച്ചു” എന്ന തരത്തിലാക്കി. പക്ഷെ അത് റാണിയമ്മ വിശ്വാസത്തിൽ എടുത്തിട്ടില്ല. അങ്ങനെ ഋഷി ഫോൺ കട്ട് ചെയ്ത് ബെഡിൽ തന്നെയിട്ടു. അപ്പോൾ സൂര്യ ഋഷിയെന്താ ഫോൺ കട്ടാക്കിയത് എന്നറിയാൻ അതിലേക്ക് വീണ്ടും വിളിക്കുകയാണ്.
ഋഷിയുടെ ഫോൺ ബെഡിലാണ് .. കാൾ വന്നാൽ റാണിയമ്മ കാണും… ആ സമയം നമ്മൾ അറിയാതെ പറഞ്ഞ് പോകും… സൂര്യേ … വിളിക്കല്ലേ… റാണിയമ്മ അടുത്തുണ്ട് എന്നൊക്കെ.. പക്ഷെ എന്തുചെയ്യാം…. സൂര്യ വിളിച്ചു.
ഋഷിയുടെ ഫോണിൽ സൂര്യ എന്ന പേര് കണ്ടയുടനെ റാണിയമ്മ, ആകെ ഷോക്കായി… ഋഷിയും ആക പെട്ട അവസ്ഥയിലായി.
ഫോൺ എടുക്കാൻ ഋഷി നോക്കിയപ്പോൾ റാണിയമ്മ പെട്ടന്ന് ഫോൺ എടുത്തു.. കാൾ അറ്റൻഡ് ചെയ്തില്ല… പക്ഷെ ഫോൺ റാണിയമ്മയുടെ കയ്യിലാണ്…
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
about koodevide episode
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...