
Malayalam Breaking News
പുതിയ സംഘടന രൂപീകരിക്കുന്നില്ല – രാജീവ് രവി
പുതിയ സംഘടന രൂപീകരിക്കുന്നില്ല – രാജീവ് രവി
Published on

By
പുതിയ സംഘടന രൂപീകരിക്കുന്നില്ല – രാജീവ് രവി
രാജീവ് രവിയുടെയും ആഷിക് അബുവിന്റെയും നേതൃത്വത്തിൽ പുതിയ സംഘടനക്ക് രൂപം നൽകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്നു കാണിച്ച് രാജീവ് രവി .
. അങ്ങനെയൊരു സംഘടനയെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും അതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി .സംവിധായകൻ രാജീവ് രവി നേതൃത്വം നൽകുന്ന കലക്ടീവ് ഫേസ് വൺ, വനിതാ കൂട്ടായ്മയ്ക്കു പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിൽ നിന്നുള്ള 100 പേർ ഒപ്പിട്ട പ്രസ്താവന പുറത്തുവിട്ടിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു കുറിപ്പ് പുറത്തിറക്കിയത് ആ കുട്ടിയോടുള്ള പിന്തുണ ശക്തമായി അറിയിക്കാനാണെന്നും സിനിമാ മേഖലയില്‍ ഉള്ളവരെല്ലാം ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയാണ്. അല്ലാതെ ശത്രുക്കളൊന്നുമല്ലെന്നും രാജീവ് രവി പറഞ്ഞു. മനോരമ ഓൺലൈനോട് പ്രതികരിച്ചത്.
rajeev ravi about new association
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...