
Social Media
‘എന്തിനാടാ ഇതൊക്കെ എന്നോട് പറയുന്നേ? ഓരോരോ മാരണങ്ങളെ’; ഇ-ബുള്‍ ജെറ്റ് ഫോണ്‍ കോളില്‍ മുകേഷിന്റെ പ്രതികരണം!
‘എന്തിനാടാ ഇതൊക്കെ എന്നോട് പറയുന്നേ? ഓരോരോ മാരണങ്ങളെ’; ഇ-ബുള്‍ ജെറ്റ് ഫോണ്‍ കോളില്‍ മുകേഷിന്റെ പ്രതികരണം!

യൂട്യൂബ് വ്ലോഗര്‍മാരായ ഇ- ബുള്‍ ജെറ്റ് സഹോദരമാരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് നടനും കൊല്ലം എല്എഎയുമായ മുകേഷിനെ വിളിച്ച് ആരാധകരായ കുട്ടികള്‍. ഇവരുടെ ഫോൺ കോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
ഇ-ബുള്‍ ജെറ്റ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ മുകേഷിനെ വിളിക്കുകയായിരുന്നു. എന്നാല്‍ സംഭവം മുകേഷിന് മനസിലായില്ല.
‘ഇ-ബുള്‍ ജെറ്റ്’ എന്ന് വിളിച്ചയാള്‍ മൂന്നോ നാലോ തവണ പറയുന്നുണ്ടെങ്കിലും ഇ ബഡ്ജറ്റെന്നും ഇ ബുള്ളറ്റെന്നും ഒക്കെയാണ് മുകേഷ് കേട്ടത്. കോതമംഗലത്തു നിന്നുമാണ് വിളിക്കുന്നത് എന്ന് പറഞ്ഞതോടെ നിങ്ങള്‍ കോതമംഗലം ഓഫിസില്‍ പറയൂ എന്നും മുകേഷ് പറയുന്നുണ്ട്. ഒടുവില്‍ കാര്യം മനസിലാക്കുകയും താന്‍ അന്വേഷിക്കട്ടെ എന്ന് പറയുകയും ചെയ്യുന്നുണ്ട്
ഇപ്പോഴിതാ സംഭവത്തില്‍ തന്നെ ഒരാള്‍ വിളിച്ചതില്‍ പ്രതികരണമെന്നോണം മുകേഷ് ഒരു ട്രോള്‍ പങ്കുവെച്ചിരിക്കുന്നു.
ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നത് എന്ന ട്രോള്‍ പങ്കുവെച്ച് ഓരോരോ മാരണങ്ങളെ, നല്ല ട്രോള്‍ എന്ന ക്യാപ്ഷൻ എഴുതുകയും ചെയ്തിരിക്കുന്നു പരോക്ഷ പ്രതികരണമെന്ന പോലെ മുകേഷ്.
അടുത്തിടെ ഓണ്‍ലൈന്‍ പഠനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടി വിളിച്ചപ്പോള്‍ മുകേഷ് നടത്തിയ പ്രതികരണം വിവാദമായിരുന്നു.
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...