Connect with us

ഞാനിപ്പോൾ ചിന്തിക്കുന്നതെന്താണെന്ന് നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടോ? പുത്തൻ ചിത്രങ്ങളുമായി പ്രയാഗ

Social Media

ഞാനിപ്പോൾ ചിന്തിക്കുന്നതെന്താണെന്ന് നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടോ? പുത്തൻ ചിത്രങ്ങളുമായി പ്രയാഗ

ഞാനിപ്പോൾ ചിന്തിക്കുന്നതെന്താണെന്ന് നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടോ? പുത്തൻ ചിത്രങ്ങളുമായി പ്രയാഗ

വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ യുവതാരമാണ് പ്രയാഗ മാർട്ടിൻ. കുട്ടിത്തം നിറഞ്ഞ കഥാപാത്രങ്ങൾക്കൊപ്പം തന്നെ താരം വളരെ ശക്തമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിരുന്നു.

തന്റെ കഥാപാത്രങ്ങളിലെല്ലാം വ്യത്യസ്ത വരുത്താൻ താരം വളരെയധികം പരിശ്രമിക്കുന്നുമുണ്ട്. ട്രോൾ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായ താരം കൂടിയാണ് പ്രയാഗ. ആരോഗ്യകരമായ വിമർശനങ്ങൾക്ക് ചെവി കൊടുക്കുകയും മറ്റുള്ളവയ്ക്ക് മുഖം കൊടുക്കാതിരിക്കുകയും ചെയ്യുന്ന നടിയുടെ രീതി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ പ്രയാഗ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിരിക്കുകയാണ്. പ്രയാഗയുടെ സുന്ദരമായ ഗ്ലാമർ ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിരിക്കുന്നത്. ഞാനിപ്പോൾ ചിന്തിക്കുന്നതെന്താണെന്ന് നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടോ എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ആരാധകരുമൊക്കെ ഈ ചിത്രത്തിന് കമൻ്റുകൾ കുറിച്ചിട്ടുണ്ട്. പ്രയാഗയുടെ ചോദ്യത്തിന് മറുപടിയുമായി രചന നാരായണൻ കുട്ടിയും എത്തിയിട്ടുണ്ട്. ഞാനിപ്പോൾ അങ്ങനെ ചിന്തിക്കുന്നുണ്ട് എന്നായിരുന്നു രചനയുടെ മറുപടി.

Continue Reading
You may also like...

More in Social Media

Trending

Recent

To Top