
Malayalam
നടന് ജയറാമിനെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം! വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കേട്ടോ? അമ്പരന്ന് സിനിമ ലോകം
നടന് ജയറാമിനെതിരെ പരാതിയുമായി യുവാവിന്റെ കുടുംബം! വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കേട്ടോ? അമ്പരന്ന് സിനിമ ലോകം

നടന് ജയറാമിനെതിരെ പരാതിയുമായി മാനന്തവാടിയിലെ കെ.എസ്.ആര്.ടി.സി ജീവനക്കാരനായിരുന്ന കാണിച്ചേരി ശിവകുമാറിന്റെ കുടുംബം രംഗത്ത്. ശിവകുമാര്‍ എഴുതിയ ഹിന്ദു ഭക്തി ഗാനങ്ങളുടെ പകര്‍പ്പവകാശവും സംഗീതവും നടന് ജയറാമിന്റെ പേരില്‍ തട്ടിയെടുത്തതായി കുടുംബം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
ശിവകുമാറും, അഷ്റഫ് കൊടുവള്ളിയും, ഫൈസലും ചേര്‍ന്ന് സംഗീതം നല്കിയ ‘അതുല്യ നിവേദ്യം’ ഭക്തിഗാനങ്ങള്‍ ശ്യാം വയനാട്, വിഗേഷ് പനമരം എന്നിവര്‍ അവരുടെ പേരില്‍ പുറത്തിറക്കി എന്നാണ് ആരോപണം. സംഭവത്തില്‍ തലപ്പുഴ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
മരണപ്പെട്ട ശിവകുമാര്‍ രചിച്ച് മകള്‍ ആതിരയുടെ പേരിലുള്ള പ്രൊഡക്ഷന്‍ കമ്ബനിക്കുവേണ്ടി ഒരുക്കിയ പാട്ടുകളും പേരും സംഗീതവും ഇവര്‍ ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ജയറാമുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ഇതുസംബന്ധിച്ച് അറിയില്ലെന്നാണ് വ്യക്തമാക്കിയതെന്നും യുവാവിന്റെ കുടുംബം ആരോപിക്കുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...