Malayalam
‘ജന്മദിന ആശംസകള്‍ ഭൂം.. നീയും അമ്മയും മുമ്മൂം എന്റെ സ്വന്തം… വിശ്വാസത്തിടോ നിന്റെ കുഞ്ഞി’; ആശംസകളുമായി നസ്രിയ
‘ജന്മദിന ആശംസകള്‍ ഭൂം.. നീയും അമ്മയും മുമ്മൂം എന്റെ സ്വന്തം… വിശ്വാസത്തിടോ നിന്റെ കുഞ്ഞി’; ആശംസകളുമായി നസ്രിയ
Published on
ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് ഇന്ന്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും സോഷ്യല്‍ മീഡിയില്‍ ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ്. നസ്റിയ നസീമും തന്റെ ഭൂമിന് ആശംസകളുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തി.
‘ ജന്മദിന ആശംസകള്‍ ഭൂം. നീയും അമ്മയും മുമ്മൂം എന്റെ സ്വന്തം. വിശ്വാസത്തിടോ നിന്റെ കുഞ്ഞി’ എന്നാണ് നസ്റിയയുടെ പോസ്റ്റ്. എത്രമാത്രം ക്യൂട്ട് ആണ് നസ്റിയയുടെ വാക്കുകള്‍. കുറുമ്പും കുസൃതിയും ഉള്ള കുഞ്ഞനുജത്തിയുടെ നിഷ്കളങ്കത നസ്റിയയുടെ ആശംസ പോസ്റ്റില്‍ കാണാം.
നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖറും കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്. അതേ സമയം ഫഹദ് ഫാസിലും ദുല്‍ഖറിന് ആശംസ അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിട്ടുണ്ട്. ‘ഹാപ്പി ബേര്‍ത്ത് ഡേ ഡിക്യു’ എന്ന് മാത്രമാണ് ഫഹദിന്റെ പോസ്റ്റ്. ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയാണ് നസ്റിയയുിടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍. സമയം കിട്ടുമ്പോഴെല്ലാം ദുല്‍ഖറും അമാലും ഫഹദിനും നസ്റിയയ്ക്കുമൊപ്പം ചെലവഴിക്കാറുണ്ട്. രണ്ട് കുടുംബവും ഒന്നിക്കുമ്പോഴുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ശൈലശ്രീ മീഡിയാ ക്രിയേഷൻസിൻ്റെ ബാനറിൽ ശൈലജ ശ്രീനിവാസൻ നിർമ്മിച്ച് സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ...
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി...
മലയാള സിനിമയിൽ ശ്രദ്ധേയനാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, എസ്. ദുർഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ...
മലയാളക്കര കണ്ടതിൽ ഏറ്റവും വലിയ താര വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിന്റേത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...