കൂടുതൽ പറഞ്ഞാൽ തുണിയില്ലാതെ ഞാൻ പാടും – പ്രതിഷേധക്കാരോട് ഗായിക
Published on

By
കൂടുതൽ പറഞ്ഞാൽ തുണിയില്ലാതെ ഞാൻ പാടും – പ്രതിഷേധക്കാരോട് ഗായിക
ഭക്തിഗാനം തെറ്റായി ആലപിച്ച ഗായികക്കെതിരെ ശക്തമായ പ്രതിഷേധം .
സോന മോഹപത്ര എന്ന ഗായികയാണ് പ്രതിഷേധത്തിന് ഇരയായത്. ഒഡിയ ഭജനയാണ് സോനാ മോഹപത്ര തെറ്റായി ഉച്ചരിച്ചത്. സ്റ്റേജ് ഷോയിൽ ആലപിച്ച ഗാനത്തിന്റെ വീഡിയോ ഇവർ യുട്യൂബിൽ ഇട്ടിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.
നിരന്തരം വിവാദങ്ങളില്‍ നിറയുന്ന ഗായികയാണ് സോന മോഹപത്ര. സന്ന്യാസിയായിരുന്ന ഭക്ത സലബേഗ എഴുതിയ ഗാനത്തില്‍ നിരവധി വാക്കുകള്‍ മോഹപത്ര തെറ്റായി ഉച്ഛരിച്ചെന്നും ആരോപണമുണ്ട്. എന്നാല്‍ മോഹപത്ര രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. അധികം പറഞ്ഞാല്‍ തുണിയില്ലാതെ ഗാനം ആലപിക്കുമെന്നായിരുന്നു മോഹപത്രയുടെ ട്വീറ്റ്.
വിദ്യാഭ്യാസമില്ലാത്തവനൊക്കെ ഛര്‍ദ്ദിക്കാനുള്ള ഇടമല്ല എന്റെ പേജ്, ഇതുവരെ വിവരംകെട്ടവര്‍ ഛര്‍ദ്ദിച്ചത് കൂടുതലാണ്. ഹീലുള്ള ചെരുപ്പിട്ട് തുണിയുടുക്കാതെ താന്‍ പ്രകടനം നടത്തുമെന്നും ഇവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
singer sona mohapathra against social media attacks
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...