വിജയ രാഘവൻ വേണോ ദേവൻ വേണോ എന്നൊക്കെ മലയാള സിനിമയിൽ നായകന്മാരാണ് തീരുമാനിക്കുന്നത് . – താരാധിപത്യത്തിനെതിരെ ദേവൻ
Published on

By
വിജയ രാഘവൻ വേണോ ദേവൻ വേണോ എന്നൊക്കെ മലയാള സിനിമയിൽ നായകന്മാരാണ് തീരുമാനിക്കുന്നത് . – താരാധിപത്യത്തിനെതിരെ ദേവൻ
മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു ദേവൻ. നായകനെക്കാൾ സുന്ദരനായ വില്ലനെ കണ്ടു പലപ്പോളും പ്രേക്ഷകർ അമ്പരന്നിരുന്നു.എന്നാൽ പയ്യെ പയ്യെ ദേവനെ മലയാള സിനിമയിൽ കാണാതായി. തമിഴിലും തെലുങ്കിലും ദേവൻ സജീവമായി. മലയാളത്തിൽ നിന്നും അകന്നതിന്റെയും മലയാളത്തിലെ താരാധിപത്യത്തെ കുറിച്ചും ദേവൻ സംസാരിക്കുന്നു.
‘തമിഴിലും തെലുങ്കിലും അഭിനയിച്ചത് കൊണ്ടാണ് പിടിച്ചു നിന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്ക്കുന്ന നടന്മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ട്. വലിയ നടന്മാര് സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ല. വിജയരാഘവന് വേണോ ദേവന് വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്മാരാണ്. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം’ – ദേവന് പറഞ്ഞു.
actor devan about stardom
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...