
Social Media
വിജയ്യുടെ മുഖത്ത് ഒരേ ഭാവം മാത്രമെന്ന് കമന്റ്; കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ഒമർ ലുലു
വിജയ്യുടെ മുഖത്ത് ഒരേ ഭാവം മാത്രമെന്ന് കമന്റ്; കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി ഒമർ ലുലു

നടന് വിജയ്യുടെ മുഖത്ത് ഒരേ ഭാവം മാത്രമാണ് ഉള്ളത് എന്ന് പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു. എല്ലാ ഭാവങ്ങളും മുഖത്തു വരുന്ന മറ്റു നടന്മാര്ക്ക് വിജയ് എന്ന നടന്റെ അത്ര കളക്ഷന്‍ നേടാന്‍ സാധിക്കാത്തത് എന്ത് എന്ത് ചിന്തിച്ചാല്‍ മതിയെന്നാണ് ഒമര്‍ ലുലുവിന്റെ മറുപടി.
വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒമര്‍ ലുലു പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് ഒരാള്‍ കമന്റുമായി എത്തിയത്. വിജയ്യുടെ മുഖത്ത് ഒരേ ഭാവം മാത്രമാണ് ഉള്ളതെന്നാണ് കമന്റ്. ഉടന്‍ തന്നെ ‘എല്ലാ ഭാവം അറിയുന്ന മറ്റുള്ളവര്‍ക്ക് എന്താ ഇയാളുടെ അത്രക്ക് ഇനീഷ്യല്‍ കളക്ഷന്‍ കിട്ടാതെ ? സൗത്ത് മൊത്തം നോക്കിയാലും വിജയ് അണ്ണന്റെ സ്റ്റാര്‍ഡം വേറെ ലെവല്‍ ആണ് മോനെ’ എന്ന് ഒമര്‍ ലുലു മറുപടിയും നല്കി.
2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേ നേടിയിരുന്നു
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...