മിന്സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലുകളിൽ ഒന്നാണ് ഏഷ്യനെറ്റ്. ചാനലിലെ മിക്ക പരമ്പരകൾക്കും മികച്ച കാഴ്ചക്കാരുണ്ട്. കുടുംബവിളക്ക്, പാടാത്ത പൈങ്കിളി, അമ്മയറിയാതെ, സാന്ത്വനം തുടങ്ങിയ പരമ്പരകൾക്ക് യൂത്തിനിടയിലും ആരാധകരേറെയാണ്.
സാധാരണ കണ്ടു വന്നിരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള കഥാപാശ്ചാത്തലത്തിലൂടെയാണ് പരമ്പരയുടെ കഥ പറയുന്നത്.
പോയവാരത്തെ റേറ്റിംഗ് റിപ്പോർട്ട് പുറത്തു വരുമ്പോൾ അമ്മ അറിയാതെയാണ് ആദ്യ സ്ഥാനത്തുള്ളത്. അമ്പാടി എന്ന കഥാപാത്രത്തിലേയ്ക്ക് നിഖിൽ നായർ തിരികെ എത്തിയതോടെയാണ് റേറ്റിംഗിൽ ആദ്യസ്ഥാനം നേടിയിയത്
അടുത്ത സമയത്ത് നിഖിൽപരമ്പരയിൽ നിന്ന് പിൻമാറിയിരുന്നു. നടനെ തിരികെ കൊണ്ട് വരമമെന്നുള്ള ആവശ്യം ഉന്നയിച്ച് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വീണ്ടും അമ്പാടിയായി നിഖിലിനെ കൊണ്ടു വരുകയായിരുന്നു. നിഖിലെത്തിയതോടെയാണ് അമ്മ അറിയാതെ റേറ്റിംഗിൽ ആദ്യ സ്ഥാനത്ത് എത്തുകയായിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് റേറ്റിംഗില്‍ പരമ്പര ഒന്നാം സ്ഥാനത്ത എത്തിയത്.
കുടുംബവിളക്ക് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. മൗനരാഗവും കൂടെവിടെയുമാണ് മറ്റ് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. കൂടാതെ പുതിയ പരമ്പര സസ്നേഹത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
റേറ്റിംങ്ങിൽ ഏറ്റവും ഇടവ് സംഭവിച്ചിരിക്കുന്നത് പാടാത്ത പൈങ്കിളിക്കാണ്. ആദ്യസ്ഥാനത്ത് നിന്നിരുന്ന പരമ്പരയായിരുന്നു ഇത്. എന്നാൽ സൂരജ് മാറിയതോടെ റേറ്റിംങ്ങിൽ നിന്നും താഴേയ്ക്ക് പോയിരിക്കുകയാണ്. ആരോഗ്യപ്രശ്നത്തെ തുടർന്നാണ സൂരജ് സീരിയലിൽ നിന്ന് പൻമാറിയത്. ദേവയായി പുതുമുഖ താരം ലക്ജിത്ത് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ സൂരജിന് കിട്ടിയ സ്വീകാര്യത ലക്കിയ്ക്ക് ലഭിച്ചിട്ടില്ല. ദേവയായി സൂരജിനെ തിരികെ കൊണ്ട് വരണമെന്നുള്ള ആവിശ്യവും പ്രേക്ഷകരുടെ ഇടയിൽ രൂക്ഷമാകുകയാണ്.
മൗനരാഗത്തിൽ അമ്പാടിയായി നിഖിൽ തിരിച്ചെത്തിയത് പോലെ പാടാത്ത പൈങ്കിലീലയിൽ സൂര്ജും തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഉടൻ അത് സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...