
News
തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു അന്തരിച്ചു
തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു അന്തരിച്ചു

തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമൻ മിത്രു അന്തരിച്ചു. കൊവിഡ് ബാധിച്ചാണ് മരണം. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
തമിഴ് സിനിമയില്‍ അസിസ്റ്റന്റെ സിനിമാറ്റോഗ്രാഫറായിട്ടായിരുന്നു തുടക്കം. എതിര് എൻ ത്രീ എന്ന സിനിമയിലൂടെയാണ് ഛായാഗ്രാഹകനായി എത്തിയത്.
തൊരടി എന്ന സിനിമയിലൂടെ നായകനായി. നായകനായുള്ള ആദ്യ സിനിമയില്‍ തന്നെ ഷമൻ മിത്രു ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ഷമൻ മിത്രു തന്നെയായിരുന്നു തൊരടി എന്ന സിനിമ നിര്‍മിച്ചത്
ഷമൻ മിത്രുവിന്റെ മരണത്തില്‍ താരങ്ങള്‍ അടക്കമുള്ളവര്‍ അനുശോചിച്ചു
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...