
Malayalam
‘എന്താ മോളൂസേ..സൂചി പേടിയാണോ…!’ വാക്സിന് എടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍; വൈറലായി ചിത്രങ്ങള്‍
‘എന്താ മോളൂസേ..സൂചി പേടിയാണോ…!’ വാക്സിന് എടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍; വൈറലായി ചിത്രങ്ങള്‍

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ബാധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാക്സിനേഷന് പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. വാക്സിനെടുക്കുന്ന ചിത്രങ്ങള്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നേരത്തെ മോഹന്‍ലാലും, നടി അഹാന കൃഷ്ണയും കാളിദാസ് ജയറാം തുടങ്ങി നിരവധി പേര് വാക്സിന് സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അത്തരത്തില്‍ വാക്സിനെടുക്കുന്ന ഒരു നടിയുടെ ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘അഡാര്‍ ലൗവ്’ എന്ന ഒറ്റ ചിത്രത്തിലൂടെ’ തന്നെ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ പ്രിയ വാര്യരാണ് വാകിസനെടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കണ്ണുകളടച്ച് ഇന്ഞ്ചക്ഷന് എടുക്കാന്‍ പേടി ഉള്ളതു പോലെയാണ് പ്രിയയുടെ ചിത്രങ്ങള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. സൂചി പേടിയാണോ.. എന്നാണ് മിക്കവരും ചോദിച്ചിരിക്കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ടോപ്ലെസ് സ്റ്റൈലിലുള്ള പ്രിയാ വാര്യരുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പ്രിയ വാര്യര്‍ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ടോപ്സ് സ്റ്റൈിലിലുള്ള ഫോട്ടോയാണ് ഇത്. സെല്‍ഫ് പോര്‍ട്രേയ്റ്റ് എന്നാണ് പ്രിയാ വാര്യര്‍ എഴുതിയിരിക്കുന്നത്. സ്പാനിഷില്‍ ലവ് ആന്‍ഡ് ലൈറ്റ് പ്രയോഗവും എഴുതിയിട്ടുണ്ട്.
നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരുന്നത്. പ്രിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറാറുള്ളത്. അതേസമയം, ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലൂടെ പ്രിയ വാര്യര്‍ ഹിന്ദിയിലുമെത്തി. ഒരു നടിയുടെ വേഷത്തിലാണ് ശ്രീദേവി ബംഗ്ലാവില്‍ പ്രിയ വാര്യര്‍ അഭിനയിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...