Connect with us

EPISODE 94 ; മണിക്കുട്ടൻ വീണ്ടും ട്രാക്കിൽ ; മണിക്കുട്ടന്റെ സൈക്കോളജിക്കൽ മൂവ് എക്സലെൻറ് ;സായി ഇവിടെ മുട്ടുമടക്കും !

Malayalam

അടിപൊളി തകർപ്പൻ കിടു എപ്പിസോഡ് ആയിരുന്നു.. ഇതൊക്കെ എവിടെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു ബിഗ് ബോസേ ….. ഗെയിം എന്തായിരുന്നു എന്നൊക്കെ നിങ്ങൾ കണ്ടുകഴിഞ്ഞല്ലോ.. പക്ഷെ ഞാൻ പറയാൻ പോകുന്നത് ഓരോരുത്തരും ആ ഗെയിം എടുത്ത രീതി കളിച്ച രീതി.. അതൊക്കെയാണ്…

ടിക്കെറ്റ് ഫൈനലയുടെ ഫസ്റ്റ് ടാസ്ക് ആയിരുന്നു നടന്നത്. ബോൾ വച്ചുള്ള ഗെയിം ആയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ബാൾ അവസാനം കൈയിൽ വരുന്ന ആൾ ഔട്ടാകും.രണ്ടാമത്തെ റൗണ്ടിൽ രണ്ടുപേർ പുറത്താകും.. മൂന്നാമത്തെ റൗണ്ടിൽ ഏറ്റവും കൂടുതൽ ബോൾസിന്റെ എണ്ണമനുസരിച്ച് സ്‌കോർ നിർണയിക്കും.

പിന്നെ വ്യക്തികളെ നോക്കിയാൽ എനിക്ക് അനൂപ് മൊത്തത്തിൽ നന്നാക്കിയെന്ന് തോന്നി പിന്നെ മണിക്കുട്ടൻ ഡിമ്പൽ റംസാൻ.. എല്ലാവരും നന്നായി കളിച്ചു.. പക്ഷെ ആദ്യം തന്നെ പുറത്തായത് കിടിലം ഫിറോസ് ആയിരുന്നു. ഇതുകൊണ്ട് തീരുന്നില്ലല്ലോ ഫിറോസേട്ടാ… നമുക്ക് തിരുമ്പി വരാം.. ഫിറോസിന് നല്ല ഡിസ്സപ്പോയിന്മെന്റ് ഉണ്ട്. അത് നല്ലതാണ് അപ്പോൾ ഇനി നന്നായി കളിക്കും..ഫിറോസ് കളിച്ചില്ല.. അതുകൊണ്ട്തന്നെയാണ് പുറത്തായത്..

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യുക !

about bigg boss episode analysis

More in Malayalam

Trending

Recent

To Top