മലയാള സിനിമ വേണ്ട വിധത്തില്‍ തന്നെ ഉപയോഗിച്ചിട്ടില്ലെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അത് തനിക്കുള്ള കോംപ്ലിമെന്റാണ്; റൊമാന്റിക് സങ്കല്‍പ്പങ്ങളെ കുറിച്ച് പറഞ്ഞ് ഉണ്ണി മുകുന്ദന്

മലയാള സിനിമ വേണ്ട വിധത്തില്‍ തന്നെ ഉപയോഗിച്ചില്ലെന്ന തോന്നല്‍ ഇല്ലെന്നും പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ അത് തനിക്കുള്ള കോംപ്ലിമെന്റാണെന്നും നടന് ഉണ്ണി മുകുന്ദന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് ഇതേ കുറിച്ച് പറഞ്ഞത്.
കാറ്റഗറൈസ് ചെയ്ത് സിനിമകള്‍ സെലക്ട് ചെയ്യുന്ന ആളല്ല ഞാന്‍. പ്രത്യേകതരം സിനിമകള്‍ തന്നെ വേണമെന്ന് നിര്‍ബന്ധവുമില്ല. ഏത് തരം സിനിമകളും ചെയ്യും. ക്ലിന്റ് ചെയ്തിട്ടുണ്ട്.
അതേസമയം കെ.എല്‍.10 പത്തും ചെയ്തു. ആക്ഷന്‍ കിട്ടിയപ്പോള്‍ ആക്ഷനും ചെയ്തു. അതുപോലെ ന്യൂജെന്‍ സിനിമ, മാസ് സിനിമ എന്ന വ്യത്യാസവുമില്ല.
ഏത് സിനിമയാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്നത് അതാണ് എന്റെ കാഴ്ചപാടില്‍ നല്ല സിനിമ. ഇതില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റൊമാന്റിക്കാവും തെരഞ്ഞെടുക്കുക എന്നും ഉണ്ണി മുകുന്ദന് പറയുന്നു.
റൊമാന്റിക് സങ്കല്‍പ്പങ്ങള്‍ എങ്ങനെയാണെന്ന ചോദ്യത്തിന് ആ രീതിയില്‍ ചിന്തിച്ചിട്ടില്ലെന്നതാണ് സത്യം എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.
കാട് ഇഷ്ടമാണ്. പ്രകൃതിയുടെ മനോഹാരിതയും ശബ്ദവും. വീട്ടില്‍ പട്ടിക്കുട്ടികളും പ്രാവുകളുമുണ്ട്. ഇടയ്ക്ക് കിളികള്‍ വീട്ടില്‍ വന്നിരിക്കും. അതൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നും. പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന സമയം കൂടുതല്‍ റൊമാന്റിക് ആണെന്ന് തോന്നാറുണ്ട് എന്നും ഉണ്ണി പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...