
Malayalam
‘ഇത്രയും പിരി മുറുക്കം നേരിടുന്ന വേറേത് യുവ നടനുണ്ട്’; കുറിപ്പ് പങ്കുവെച്ച് നടന് മാത്യു തോമസ്
‘ഇത്രയും പിരി മുറുക്കം നേരിടുന്ന വേറേത് യുവ നടനുണ്ട്’; കുറിപ്പ് പങ്കുവെച്ച് നടന് മാത്യു തോമസ്

മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് ഓപ്പറേഷന് ജാവ. സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു ചിത്രം. ഇപ്പോഴിതാ ഓപ്പറേഷന് ജാവയിലെ ഒരു രംഗത്തെക്കുറിച്ചുള്ള രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന് മാത്യു തോമസ്.
മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിഷ്ണു നന്ദവനം എന്ന വ്യകതി എഴുതിയ കുറിപ്പാണ് മാത്യു തോമസ് പങ്കുവെച്ചിരിക്കുന്നത്. ‘സ്ഥിരം സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു ചെക്കനെ അവനറിയാതെ കോമഡി ട്രാക്കിലേക്ക് ഇട്ട ബ്രില്യന്‍സ്.
ഇത്രയും പിരി മുറുക്കം നേരിടുന്ന വേറേത് യുവ നടനുണ്ട്’ എന്നാണ് പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന് ജാവ ഒരുക്കിയിരിക്കുന്നത്.
കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...