
Social Media
സൂര്യയും രമ്യയും പുറത്തേക്ക്? നെഞ്ച് തകർന്ന് പ്രേക്ഷകർ
സൂര്യയും രമ്യയും പുറത്തേക്ക്? നെഞ്ച് തകർന്ന് പ്രേക്ഷകർ

രമ്യ, സൂര്യ, റംസാന്, റിതു, സായി വിഷ്ണു, മണിക്കുട്ടന് തുടങ്ങിയവരാണ് ബിഗ് ബോസ്സിൽ ഇത്തവണ എവിക്ഷന് ലിസ്റ്റിലുളളത്. കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന് എപ്പിസോഡ് ആരെയും പുറത്താക്കാതെയാണ് കടന്നുപോയത്. കിടിലം ഫിറോസ്, അനൂപ്, നോബി എന്നിവരാണ് ഇത്തവണ എവിക്ഷനില്ലാത്തവര്.
നോബി കഴിഞ്ഞ ദിവസം ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രമ്യയും സായി വിഷ്ണുവും ജയിലിലേക്ക് പോയെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇരുവരെയും മോചിപ്പിച്ചിരുന്നു.
അതേസമയം ബിഗ് ബോസില്‍ നിന്നും ഈ ആഴ്ച പുറത്തുപോവുന്നവര്‍ സൂര്യയും രമ്യയും ആകാനാണ് സാധ്യത എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതേകുറിച്ച് പറയുന്ന ഒരു ചാനലിന്റെ വീഡിയോ വന്നിരിക്കുകയാണ്. ഇവരും സൂര്യയും രമ്യയും പുറത്തുപോകാനാണ് സാധ്യത എന്നാണ് പുതിയ വീഡിയോയില്‍ പറയുന്നത്.
ഇപ്പോള്‍ കിട്ടുന്ന വിവരമനുസരിച്ച് സൂര്യ എവിക്ടായെന്നാണ് കേള്‍ക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു. ഒരു കണ്ഫര്മേഷന് ആയിട്ടാണ് വന്നിരിക്കുന്നത്. സൂര്യ ഔട്ടാണ് ഒപ്പം രമ്യയും ഔട്ടായതായി കേള്‍ക്കുന്നു. ഡബിള്‍ എവിക്ഷന് ഉണ്ടാവുമോ എന്നറിയില്ല. രണ്ട് കണ്ഫര്മേഷനായിട്ടാണ് വന്നിട്ടുളളത്. സൂര്യ ഔട്ടാണ് കണ്‍ഫേര്‍മ്ഡ് ആണ്, രമ്യ ഔട്ടാണ് കണ്‍ഫേമ്ഡ് ആണ് എന്ന രീതിയിലാണ് വന്നിരിക്കുന്നത്.
ഇനി എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. അപ്പോ കണ്ടറിയാം. സൂര്യയുടെ കാര്യത്തില്‍ ഒരു 90 ശതമാനം ഉറപ്പുണ്ടെന്നും രമ്യയുടെ കാര്യത്തില്‍ ഒരു 80 ശതമാനം ഉറപ്പുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലെത്തിയ മല്‍സരാര്‍ത്ഥിയാണ് രമ്യ, ഇടയ്ക്ക് പുറത്തുപോയെങ്കിലും പിന്നീട് ബിഗ് ബോസിലേക്ക് റീഎന്‍ട്രി നടത്തുകയായിരുന്നു താരം.
ബിഗ് ബോസില്‍ തുടക്കം മുതലേയുളള മല്‍സരാര്‍ത്ഥിയാണ് സൂര്യ. മണിക്കുട്ടനുമായുളള സൗഹൃദമൊക്കെ സൂര്യയെ മുന്നോട്ടുപോവാന്‍ സഹായിച്ചു. എന്നാല്‍ ചില ആഴ്ചകളില്‍ സൂര്യ വീക്ക് കണ്സ്റ്റന്റായി മാറിയിരുന്നു. കൂടാതെ മണിക്കുട്ടനെ വിടാതെ ഗെയിം കളിക്കുന്നതിന് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങിയിരുന്നു താരം.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...