
News
രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ചു, സെറ്റില്‍ തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് മാധുരി ദീക്ഷിത്
രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ചു, സെറ്റില്‍ തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് മാധുരി ദീക്ഷിത്
Published on

കോവിഡ് രണ്ടാം തരംഗം രാജ്യത്താകകെ രൂക്ഷമായ രീതിയിലാണ് പടര്‍ന്നു പിടിച്ചിരിക്കുന്നത്. രോഗബാധിതരായ നിരവധി പേരാണ് ദിനം പ്രതി മരണത്തിന് കീഴടങ്ങുന്നത്.
ഈ സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ വാക്സിന് സ്വീകരിക്കുക, കോവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കുക എന്നാണ് അരോഗ്യ പ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദ്ദേശം.
എന്നാല്‍ ഇപ്പോഴിതാ ബോളിവുഡ് മാധുരി ദീക്ഷിത് കോവിഡ് വാക്സിന് എടുത്ത് സെറ്റില്‍ തിരിച്ചെത്തിയതിന്റെ ഫോട്ടോകളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു അമ്പത്തിമൂന്നുകാരിയായ മാധുരി ദീക്ഷിത് കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തത്. അതിന്റെ ഫോട്ടോയും മാധുരി ദീക്ഷിത് പങ്കുവെച്ചിരുന്നു.
രണ്ടാം ഡോസ് വാക്സിന് ഇന്ന് എടുത്തു. ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിന് എത്രയും പെട്ടെന്ന് എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മാധുരി ദീക്ഷിത് പറഞ്ഞിരുന്നു.
ഇപ്പോഴിതാ കോവിഡ് വാക്സിന് എടുത്തതിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയതിന്റെ ഫോട്ടോകളാണ് മാധുരി ദീക്ഷിത് പങ്കുവെച്ചിരിക്കുന്നത്. തങ്ങളും കോവിഡ് വാക്സിന് എടുത്തതിന്റെ ഫോട്ടോകള്‍ മറ്റ് താരങ്ങളും ഷെയര്‍ ചെയ്തിരുന്നു.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...