അവതാരികയും നടിയുമായ പേർളി മാണിയുടെയും മകളുടെയും വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പേർളിയുടെ മകൾ നില ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയൂം സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഇപ്പോൾ ഇതാ പേളിയുടെ അനുജത്തി പേർളിയുടെ അമ്മയ്ക്ക് ഒപ്പമുള്ള നിലയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്
ശ്രീനിഷ് – പേളി ഫാൻ പേജുകളിലും യൂ ട്യൂബ് ചാനൽ വഴിയും വീഡിയോ വൈറലാവുകയാണ്. ശ്രീനിഷ് ഫാൻ പേജിൽ ഇത് വരെ വീഡിയോ കണ്ടത് പത്തുലക്ഷത്തിനടുത്ത് ആരാധകർ ആണ്.
അവൾ ഇപ്പോൾ അറിയുന്നില്ല ഒരു പാട് ആരാധകർ അവളെ കാണാൻ…. അവളുടെ ഒരു വീഡിയോ കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു എന്ന്, നിലകുട്ടിയെ കാണാൻ പേളിയുടെ ഡാഡി പോലുണ്ട്, കണ്ണ് തട്ടാതിരിക്കട്ടെ. ചക്കര വാവേ നല്ലൊരു കലാകാരിയായി മിടുമിടുക്കിയായി വളരട്ടെ”, തുടങ്ങി ആയിരകണക്കിന് കമന്റുകൾ ആണ് നിലകുട്ടിക്ക് ലഭിക്കുന്നത്.
മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഗര്‍ഭകാലത്ത് പേളിയും കുഞ്ഞും സോഷ്യല്‍ മീഡിയയിലെ സ്ഥിരം ചര്‍ച്ചയായിരുന്നു. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു.
നിലയുടെ ജനനത്തിനു മുൻപേ തന്നെ പേളിക്ക് മകളായിരിക്കും പിറക്കാന്‍ പോവുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറഞ്ഞിരുന്നു.
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...