
Malayalam
Episode 82 ; സൂര്യയുടെ കരച്ചിൽ ഗെയിമോ? ബിഗ് ബോസ് ഇതോടെ നിർത്തും ; അന്വേഷണം പൊളിഞ്ഞു!
Episode 82 ; സൂര്യയുടെ കരച്ചിൽ ഗെയിമോ? ബിഗ് ബോസ് ഇതോടെ നിർത്തും ; അന്വേഷണം പൊളിഞ്ഞു!
Published on

ഒരു ചെറിയ ഗെയിം ഒരു നല്ല ഗെയിമായിരുന്നു അതുപോലും ഈ ബുദ്ധിരാക്ഷകന്മാർക്കും ബുദ്ധിരാക്ഷസിമാരും മര്യാദയ്ക്ക് കളിച്ചില്ല. അപ്പോൾ എപ്പിസോഡിലേക്ക് തന്നെ പോകാം . വല്യ എപ്പിസോഡ് ഒന്നുമായിരുന്നില്ല … തുടക്കം തന്നെ രമ്യ പരാതിയും എടുത്തോണ്ടിറങ്ങി… ആംഗ്ലോ ഇന്ത്യൻ ലേഡി ആയിട്ടാരുന്നല്ലോ രമ്യ.. അപ്പോൾ രമ്യയുടെ ഇംഗ്ലീഷ് കൊള്ളില്ലന്ന് അനൂപ് പറഞ്ഞതായിട്ടൊക്കെ.. ഇതുപോലെയുള്ള പരാതികളും കുറ്റം പറച്ചിലുകളുമൊക്കെയാണ് അവിടെ നടക്കുന്നത്.
ഇവർക്കൊക്കെ എന്ത് വയസുണ്ട്… അതിൽ റിതുവും ഉണ്ട്.. റിതു പിന്നെ ഫുൾ ഇംഗ്ലീഷ് ആണല്ലോ.. പിന്നെ സൂര്യയും ഇതേ പ്രശ്നവുമായി വന്നു.. പോലീസ് ആയി വേഷമിട്ട അന്ന് തുടങ്ങിയതാണ് എന്റെ കഷ്ടപ്പാട്… സംഭവം ശരിയാണ് , സൂര്യയെയും റിതുവിനെയും നല്ലപോലെ ടാർഗറ്റ് ചെയ്യുന്നുണ്ട്. പക്ഷെ അവർ അത് ഗെയിം ആയിക്കാണണം . എന്നിട്ട് അവർക്ക് ചെയ്യാൻ ഉണ്ട് ആ കൊലയാളികളെ കണ്ടത്തിയാൽ ആരും പിന്നെ ഒന്നും പറയില്ല.. നോ വോയ്സ്…
ഇത് റംസാൻ കളിയാക്കി എന്ന് സൂര്യ ഋതുവിനോട് പറയുന്നു . റിതു റംസാനോട് ചോദിക്കാൻ ചെല്ലുന്നു.. അത് പിന്നെ റിതു എന്ത് നല്ല കാര്യം ചെയ്യാനിറങ്ങിയാലും ഒടുക്കം കുളമാകും.. എവിടെ പരുപാടി അവതരിപ്പിച്ചാലും കുളമാകും എന്ന് പറയുംപോലെയാണ് ഋതുവിന്റെ അവസ്ഥ. റിതു റംസാനോട് ഹ്യൂമാനിറ്റി എന്നൊരു വാക്ക് പറഞ്ഞ്ഞതും സീൻ കുളമായി … ഉടനെ റംസാൻ സൂര്യയോട് ചോദിക്കാൻ പോയി. സൂര്യ ആണേൽ നുള്ളി പിച്ചി എന്നൊക്കെ പറഞ്ഞങ്ങ് കരച്ചിലാണ്..
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യുക !
about bigg boss
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...