
Social Media
എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ; പേരക്കുട്ടിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി
എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ; പേരക്കുട്ടിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി

പേരക്കുട്ടിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. മറിയത്തിന്റെ ഒരു ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പേരക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
രാവിലെ മുതല്‍ താരപുത്രിയ്ക്കുള്ള പിറന്നാള്‍ സന്ദേശങ്ങൾ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഹാപ്പി.. ഹാപ്പി ബർത്ത്ഡേ ഞങ്ങളുടെ മാലാഖ കുഞ്ഞിന്. മുമ്മൂ.. നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പെട്ടെന്ന് വളരല്ലേ.. ഏറ്റവും കൂൾ ആയിട്ടുള്ള കുഞ്ഞ് നീയാണ്. എന്റെ ഹൃദയത്തിലെ എല്ലാ സ്നേഹവും നിന്നാൽ നൽകുന്നു’, എന്നാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
2017 മെയ് 5നാണ് ദുൽഖർ സൽമാനും ഭാര്യയ്ക്കും മകൾ മറിയം ജനിക്കുന്നത്. മറിയത്തിനൊപ്പമുള്ള ദുൽഖറിന്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറാലാകാറുണ്ട്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...