ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ജോമോള്‍ ജോസഫ്. വിവാഹശേഷമായിരുന്നു താരം അഭിനയത്തില്‍ നിന്നും പിന്മാറിയത്.
ഇപ്പോഴിതാ ജോമോളെ കുറിച്ച് ഭതൃമാതാവ് പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഒരു ചാനല്‍ പ്രോഗ്രാമിനിടെയായിരുന്നു ജോമോളുടെ അമ്മ ഇതേ കുറിച്ച് പറഞ്ഞത്.
‘എന്റെ മകളെക്കുറിച്ച് ഞാന്‍ പറയുന്നത് അതൊരു പുകഴ്ത്തലായി പോകും. അതേ സമയം മകളുടെ ഭര്‍തൃമാതാവ് ഗീത എന്നെ രണ്ടു മൂന്ന്! പ്രാവശ്യം വിളിച്ചു പറഞ്ഞു.
‘മോളി ഇത് പോലെയൊരു മരുമകളെ തന്നതിന് ദൈവത്തിനും നിങ്ങള്‍ക്കും നന്ദി. അതിന്റെ ക്രെഡിറ്റ് മോളിക്കാണ്. നിങ്ങള്‍ക്കാണ് നിങ്ങളുടെ കുടുംബത്തിനാണ് എന്നൊക്കെ.
ഇനി എനിക്കൊരു ജന്മമുണ്ടെങ്കില് എനിക്ക് നിങ്ങളുടെ മകളെ മരുമകളായി തരണം, അതിനു നിങ്ങളുടെ മകളായി പിറക്കണം. അടുത്ത ജന്മവും എനിക്ക് മരുമകളായി ഇവള് മതി’, അങ്ങനെയൊക്കെ പറഞ്ഞപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞു’.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...