
Malayalam
Episode 79 ; ഈ ആഴ്ച ആര് പുറത്തേക്ക്! വീണ്ടും പ്രണയം പൊടിതട്ടിയെടുത്ത് സൂര്യ! ഇത് നോബിയുടെ ഗെയിം!
Episode 79 ; ഈ ആഴ്ച ആര് പുറത്തേക്ക്! വീണ്ടും പ്രണയം പൊടിതട്ടിയെടുത്ത് സൂര്യ! ഇത് നോബിയുടെ ഗെയിം!
Published on

ഒന്നാമതേ ശോകം… വേറൊന്നുമല്ല കാരണം , മത്സരാർത്ഥികൾ കുറഞ്ഞുവരുവാണല്ലോ.. അതിനിടയിൽ വീണ്ടും ആ ചവർ കണ്ടന്റ് സൂര്യയുടെ പ്രണയം…
അരുത്…തെറി വിളിക്കരുത്.. അല്ല നിങ്ങൾ തന്നെ നോക്കെന്നേ.. എനിക്കിവിടെ സൂര്യയെ കുറിച്ച് കുറ്റം പറഞ്ഞോണ്ട് നിൽക്കണമെന്ന് ഒരാഗ്രഹവുമുണ്ടായിട്ടല്ല.. പക്ഷെ സൂര്യ സമ്മതിക്കണ്ടേ….
പിന്നെ ഒരു പ്രശനം എന്ന് വെച്ചാൽ,ഈ സീസണിൽ ബിഗ് ബോസ് കുറെ മര്യാദകൾ പഠിച്ചിട്ടുണ്ടാകും. കുറെ ഗുണപാഠങ്ങൾ.. ഗെയിമിൽ പോലും മോഷ്ടിക്കാൻ പറഞ്ഞാൽ പോലും മോഷ്ടിക്കരുത്… തെറ്റ് ചെയ്യരുത്… അല്ലെ.. എന്ത് നല്ല മത്സരാര്ഥികളാണ്…
പക്ഷെ കൊതി നുണ പരദൂഷണം മാറി നിന്ന് കുറ്റം പറച്ചിൽ ഇരട്ടത്താപ്പ് ഇങ്ങനെ ഉള്ള എല്ലാം അനുവദനീയമാണെ …. ബിഗ് ബോസ് ഇതൊക്കെ പഠിക്കുമോ എന്തെരോ?
അപ്പോൾ തമാശ കളഞ്ഞിട്ട് ഞാൻ എപ്പിസോഡിലേക്ക് വരാം .. 79 ആം എപ്പിസോഡ് ആണ് …
നിങ്ങൾക്ക് സംശയമുള്ള വ്യക്തി ആരെന്നതായിരുന്നു മോർണിങ് ടാസ്ക്… അതിൽ അനൂപ് സൂര്യയെ പറയുന്നുണ്ട്. പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഡബിൾ സ്റ്റാൻഡ് കാണിക്കുന്നുണ്ട് എന്നാണ് അനൂപ് പറഞ്ഞതിനർത്ഥം . സന്ധ്യ പുറത്തായപ്പോൾ സന്ധ്യ പുറത്തായി എന്ന് പറഞ്ഞ് വന്നിട്ട് സന്ധ്യയെ ലാലേട്ടന്റെ അടുത്തേക്ക് വിളിച്ചപ്പോൾ കരച്ചിൽ.. പിന്നെ മണിക്കുട്ടന്റെ പേര് ഇനി വലിച്ചിട്ടില്ല എന്ന് പറഞ്ഞിട്ട് അന്ന് നാട്ടുകൂട്ടം ടാസ്കിൽ ഫിറോസ് മണിക്കുട്ടനെ ചോദ്യം ചെയ്തപ്പോൾ മിണ്ടാതെ നിന്നു . അത് പിന്നീട് പറഞ്ഞു സൂര്യയുടെ അറിവോടെയാണെന്ന്.. അന്ന് സൂര്യ കിടിലം ഫിറോസിനെ എതിർത്തിരുന്നെകിൽ ഇന്ന് സൂര്യയ്ക്ക് അല്പം മതിപ്പ് കൊടുക്കാമായിരുന്നു.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യുക !
about bigg boss season 3 full review
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...