
Malayalam
Episode 76 ; ക്യാപറ്റൻസിയിലെ കള്ളക്കളി; വീട് മുഴുവൻ ശോകം ! ക്യാപ്റ്റൻ തന്നെ എവിക്റ്റ് ?
Episode 76 ; ക്യാപറ്റൻസിയിലെ കള്ളക്കളി; വീട് മുഴുവൻ ശോകം ! ക്യാപ്റ്റൻ തന്നെ എവിക്റ്റ് ?
Published on

എപ്പിസോഡ് 76 ആണ് കഴിഞ്ഞത്. അതിൽ ഒരുപാട് സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും പ്രധാനമായും മണിക്കുട്ടൻ തന്നെ ഫുൾ ഡൌൺ ആയിരുന്നു. മോർണിംഗ് ഉണ്ടായിരുന്ന പാട്ടിൽ പോലും അധികം ആരും ഡാൻസ് ചെയ്തിരുന്നില്ല.. റിതുവും സൂര്യയുമാണ് പിന്നെയും ചിരിച്ചു കണ്ടത്.. ആ സമയം മണിക്കുട്ടൻ മാറിയിരുന്നു കരയുന്നുണ്ടായിരുന്നു. ആ സമയം സായിയെയും എടുത്തുപറയണം , ആൾറെഡി സായി ഇപ്പോൾ ഒരു ലോ പെർഫോർമർ ആണ് . ഒട്ടും വഴക്കില്ല.. വഴക്കിട്ടാൽ പോലും എന്തെങ്കിലും തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ടേയിരിക്കും.
പിന്നെ മണിക്കുട്ടൻ പലപ്പോഴായിട്ട് ക്യാമെറയ്ക്ക് മുന്നിൽ പോയി ഡിമ്പലിന്റെ കാര്യങ്ങൾ പറയുന്നുണ്ട്. ഒരുവട്ടം അങ്ങനെ പറയുന്നത് നമ്മളെ കാണിക്കുന്നുണ്ട്.. അതിൽ ഗ്രാൻഡ് ഫിനാലെക്ക് ഡിമ്പൽ വേണം . എനിക്ക് ഇവിടെ നിൽക്കുന്നതിൽ സന്തോഷമുണ്ട്,, പക്ഷെ എനിക്കൊപ്പം അല്ലെങ്കിൽ എന്നേക്കാൾ ഡിമ്പൽ വേണം എന്നാണ് മണിക്കുട്ടൻ പറയുന്നത്. പിന്നെ ആ ഒരു സൗഹൃദം അത് എടുത്തു പറയുന്നുണ്ട്.
ഇന്നലെ ആകെ നടന്നതെന്ന് പറയാൻ ഒരു മോർണിംഗ് ആക്റ്റിവിറ്റിയും ക്യാപ്റ്റൻസി ടാസ്കും പിന്നെ ഒരു സ്പോൺസേർഡ് ടാസ്കുമാണ്. പിന്നെ ക്യാപ്റ്റൻസി ടാസ്കിൽ ഒരു കാര്യമായ പ്രശനമുണ്ടായിരുന്നു. മൂന്നുപേരെ ടാസ്കിനായി തിരഞ്ഞെടുത്തു, അഡോണി റംസാൻ അനൂപ്.. അതിൽ എല്ലാവര്ക്കും ക്യാപ്റ്റനാകാൻ വല്യ താല്പര്യമുണ്ട്. പക്ഷെ അനൂപിന് കുറേക്കൂടി താല്പര്യമുണ്ട്. കാരണം ഇതുവരെ അനൂപ് ക്യാപ്റ്റനായിട്ടില്ല . പിന്നെ ഇത് പന്ത്രണ്ടാം ആഴ്ചയിലെ അവസാനത്തെ ക്യാപ്റ്റൻസി ടാസ്കാണ്.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക…!
about bigg boss season 3 full review
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...