
Malayalam
EPISODE 73 ; മണിക്കുട്ടൻ വരുന്നതോടെ സൂര്യ പോകും ; സൂര്യയുടേത് കോമാളിത്തരം!
EPISODE 73 ; മണിക്കുട്ടൻ വരുന്നതോടെ സൂര്യ പോകും ; സൂര്യയുടേത് കോമാളിത്തരം!

മണിക്കുട്ടന്റെ അഭാവത്തിലുള്ള ദിവസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മണിക്കുട്ടൻ തിരിച്ചു വരും.. ഇതിനോടകം തന്നെ എന്തൊക്കെ കഥകളാണ് .. ബാരോസിലെ അഭിനയത്തിന് വേണ്ടി പോയി.. മോഹൻലാൽ സ്പെഷൽ ആയിട്ട് വിളിച്ചു.. ഈ കൊറോണ ഒക്കെ ആയിട്ട് ഈ കഥകളൊന്നും വിശ്വസിക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ട് ഞാൻ അതൊന്നും പ്രചരിപ്പിക്കുന്നില്ല.
ഇനി നമുക്ക് മണിക്കുട്ടൻ ഇല്ലാത്ത ബിഗ് ബോസ് വീട്ടിലെ കാഴ്ചകൾ ഓരോന്നും നോക്കാം.. അവിടെ സൂര്യ ആണ് ആക വിഷമിച്ച് . മണിക്കുട്ടൻ പോയ നിരാശയിൽ വെള്ളം പോലും കുടിക്കാതെ ഇരിക്കുന്നിടത്തുനിന്ന് എഴുന്നേൽക്കാതെ… ഓ എന്തൊരു വിഷമമാണ്…
ഇങ്ങനെ ഒക്കെ ചെയ്യണമെങ്കിൽ സൂര്യ റിയൽ ആയിരിക്കണം… സൂര്യ അവിടെ കാണിച്ചത് വെറും കോമാളിത്തരമാണ്. ഒരു പാവയ്ക്ക് മണിക്കുട്ടന്റെ പേരും കൊടുത്ത് എന്നിട്ട് അഡോണിയും സൂര്യയും കൂടി കാട്ടിക്കൂട്ടിയതൊക്കെ കഷ്ട്ടം തോന്നി..
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....