അപ്പോൾ എപ്പിഡോസ് 71 ആണ് … വലിയ ഇൻട്രൊഡക്ഷൻ പറയാതെ കാര്യം പറയാം.. ഒന്നാമത്തെ കാര്യം ആ വീഡിയോ നല്ല പോലെ ശ്രദ്ധിച്ചാൽ അറിയാം നല്ല എഡിറ്റഡ് വീഡിയോ ആണ് . ഇത് കേട്ടിട്ട് ഒന്നും കൂടി നോക്കുക .. അപ്പോൾ അതിനെ കുറിച്ച് നിങ്ങൾക്ക് മനസിലാകും . പിന്നെ മണിക്കുട്ടൻ കൺഫെഷൻ റൂമിൽ പറയുന്ന കാര്യവും . അതോടൊപ്പം മണിക്കുട്ടൻ പോയതും സൂര്യയുടെ പിന്നീടുള്ള പ്രതികരണവും ഒക്കെ ചേരുന്നതാണ് ഇന്നലെത്തെ എപ്പിസോഡ്.
എപ്പിഡോസ് തുടങ്ങുന്നത് കറുപ്പിനഴക് എന്ന പാട്ടോടെയാണ്. അതിൽ മണിക്കുട്ടൻ തന്നെ നമുക്കൊന്ന് ശ്രദ്ധിക്കാം.. വല്യ സന്തോഷത്തിലല്ല . എങ്കിലും അവിടെ കിടിലത്തിനടുത്തു പോയി നിൽക്കുകയും ചെറിയ രീതിയിൽ കളിക്കുകയും ഒകെ ചെയ്യുന്നുണ്ട്. റൂമിലായിരുന്നു ആദ്യം.. അതുകഴിഞ്ഞ്.. മോർണിംഗ് ആക്റ്റിവിറ്റിയിൽ… ആക്റ്റിവിറ്റി ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കൊടുത്താൽ ഓരോരുത്തരും ഇടുന്ന സ്റ്റാറ്റസ് ഇതെന്നാണ്..
അവിടെ മണിക്കുട്ടൻ പറഞ്ഞത് ഇവിടെ വന്നിട്ടുള്ള 20 പേരുടെയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഇടും എന്നിട്ട് അതിജീവിക്കാൻ കാണിച്ച മനോധൈര്യം പറയും എന്നൊക്കെയാണ്.. അതായത് ബിഗ് ബോസ് ഹൗസിൽ വരൻ എല്ലാവര്ക്കും ഇഷ്ട്ടമാണ്. പക്ഷെ ഇവിടെ നടക്കുന്ന കാര്യങ്ങൾ ഓർക്കുമ്പോൾ പേടിയാണ്.. ഒരു മോട്ടിവേഷണൽ സംസാരമാണ് അവിടെ നടന്നത്. പക്ഷെ അവിടെ പറഞ്ഞ ബാക്കി കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമായി നടി മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച...