വൈകാരിക നിമിഷങ്ങൾ മണിക്കുട്ടന് പിന്നാലെ ആ മത്സരാർത്ഥി പുറത്തേക്ക്! ഉറപ്പിയ്ക്കാം! ചർച്ച ചൂട് പിടിക്കുന്നു! പ്രേക്ഷകരുടെ കമന്റുകൾ വെറുതെയാവില്ല

ബിഗ് ബോസ് സീസൺ മൂന്നിലെ ഏറെ വൈകാരിക നിമിഷങ്ങൾക്ക് വഴിവച്ച എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥിയും വളരെ ശക്തനായ മത്സരാർത്ഥിയായ മണിക്കുട്ടൻ സ്വമേധയ വീട്ടിൽ നിന്നും പോവുകയായിരുന്നു.
താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഏറെ ഞെട്ടലോടെയും കണ്ണീരോടെയുമാണ് മത്സരാർത്ഥികൾ കേട്ടത്.
ഇതിനിടെയാണ് ഈ ആഴ്ച ഹൗസിൽ നിന്ന് പുറത്ത് പോകേണ്ടത് ആരൊക്കെയാണെന്ന് തീരുമാനിക്കുന്ന നോമിനേഷൻ പ്രക്രിയ നടന്നത്. ചെരുപ്പറിഞ്ഞതിന്റെ ശിക്ഷയായി റംസാന് നേരത്തെ തന്നെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ട് ആഴ്ചകളിലാണ് റംസാന് നോമിനേഷനിലുളളത്. റംസാന് പുറമെ ക്യാപ്റ്റനായ രമ്യയെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ബിഗ് ബോസ് അറിയിച്ചു.
തുടര്‍ന്ന് റിതുവിനെയാണ് ബിഗ് ബോസ് ആദ്യം വിളിപ്പിച്ചത്. സായി വിഷ്ണു, അഡോണി എന്നിവരുടെ പേരുകളാണ് റിതു പറഞ്ഞത്.
ഫിറോസ് സായിയുടെയും അനൂപിന്റെയും പേരും സായി ഫിറോസ്, അഡോണി എന്നിവരുടെ പേരും പറഞ്ഞു. റംസാന്- സായ്, അനൂപ്,
ഡിംപല്‍-നോബി, സൂര്യ
അഡോണി-സായി, അനൂപ്,
നോബി-സായ്, അനൂപ്,
സൂര്യ-സായി റിതു,
അനൂപ്-ഫിറോസ്-സായി,
രമ്യ-ഫിറോസ്, സൂര്യ എന്നിവരുടെ പേരുകളും പറഞ്ഞു. നോമിനേഷന് അവസാനം സായി വിഷ്ണുവിനെയാണ് കൂടുതല്‍ പേര് നോമിനേറ്റ് ചെയ്തത്. സായ്, അഡോണി, സൂര്യ, റംസാന്, ഫിറോസ്, അനൂപ് എന്നിവരാണ് അടുത്താഴ്ചയിലെ നോമിനേഷനില്‍ വരുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...