
Malayalam
ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ല; ലക്ഷ്മി അമ്മൂമ്മയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍
ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ല; ലക്ഷ്മി അമ്മൂമ്മയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍
Published on

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ നിരവധിയാണ്. ഇടയ്ക്ക് വെച്ച് ഒരു ഇടവേള എടുത്തു എങ്കിലും പിന്നീടുള്ള തിരിച്ചു വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പിന്നീട് കൈ നിറയെ വ്യത്യസ്ത ചിത്രങ്ങളായിരുന്നു താരത്തിന്.
തമിഴിലും അഭിനയയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ് താരം. മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ആരാധകര്‍ കൗതുകത്തോടെയാണ് ഏറ്റെടുക്കുന്നത്.
ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ വൈറലായിരുന്നു. വെളുത്ത ഷര്‍ട്ടും, കറുത്ത സ്കേര്‍ട്ടുമിട്ട് വമ്പന്‍ മേക്കോവറിലാണ് മഞ്ജു വാര്യര്‍ ആരാധകര്‍ക്ക് മുമ്പില്‍ എത്തിയത്.
ഇപ്പോളിതാ ലക്ഷ്മി എന്ന അമ്മൂമ്മയും അതേ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ലക്ഷ്മി അമ്മൂമ്മയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ലെന്നാണ് താരം ചിത്രത്തിന് നല്കിയ ക്യാപ്ക്ഷന്‍.
നിരവധി പേരാണ് അമ്മൂമ്മയ്ക്കും മഞ്ജുവിനും ആശംസകളുമായി പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. അതേസമയം മഞ്ജുവിന്റെ ചതപര്മുഖം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചത്. കോവിഡ് കൂടി വരുന്ന സാഹചര്യത്തിലാണ് ചിത്രം പിന്‍വലിച്ചത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...