
Malayalam
കൊറോണ ഒരു തവണ വന്നാല്‍ വീണ്ടും വരുമോ എന്ന് ഇന്ദ്രന്‍സിനോട് ഒരു സുഹൃത്ത് ചോദിച്ചു; ഇന്ദ്രൻസിന്റെ ആ മറുപടി ഞെട്ടിച്ചു
കൊറോണ ഒരു തവണ വന്നാല്‍ വീണ്ടും വരുമോ എന്ന് ഇന്ദ്രന്‍സിനോട് ഒരു സുഹൃത്ത് ചോദിച്ചു; ഇന്ദ്രൻസിന്റെ ആ മറുപടി ഞെട്ടിച്ചു

കൊറോണയെ കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ ഒരു തമാശയാണ് ഫേസ്ബുക്കിൽ പങ്കുവെച്ച് ഹരീഷ് പേരടി. കൊറോണ ഒരു തവണ വന്നാല്‍ വീണ്ടും വരുമോ എന്ന് ഒരു സുഹൃത്ത് ഇന്ദ്രന്‍സിനോട് സെറ്റില്‍ നിന്നും ചോദിച്ചു.
ഇതിന് ഇന്ദ്രന്‍സ് കൊടുത്ത മറുപടി കേട്ട് അദ്ദേഹത്തെ നോക്കിയപ്പോള്‍ ബഷീറിന്റെയും വികെഎന്നിന്റെയും ഒക്കെ മുഖഛായ തോന്നി എന്നാണ് ഹരീഷ് പേരടി പറയുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റ്
‘ഇന്ന് ഇന്ദ്രന്‍സ് ഏട്ടന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടവേളയില്‍ ഒരു സുഹൃത്ത് മൂപ്പരോട് ഇങ്ങിനെ ചോദിച്ചു. സു: കൊറോണ ഒരിക്കല്‍ വന്നാല്‍ വീണ്ടും വരുമോ? ഇ: വരും. സു: എങ്ങിനെ?. ഇ: ആദ്യം വന്നതുകൊണ്ട് അതിന് വഴിയറിയാമല്ലോ. പിന്നീട് ഞാന്‍ ഇന്ദ്രന്‍സേട്ടനെ നോക്കുമ്പോള്‍ മൂപ്പര്‍ക്ക് ബഷീറിന്റെയും വികെഎന്നിന്റെയും ഒക്കെ മുഖഛായ ഉണ്ടായിരുന്നു.’
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...