
Malayalam
പ്രേമും പൗർണ്ണമിയും ഒന്നായി! നന്ദി പറഞ്ഞ് അപ്സര
പ്രേമും പൗർണ്ണമിയും ഒന്നായി! നന്ദി പറഞ്ഞ് അപ്സര
Published on

സംഭവബഹുലമായ എപ്പിസോഡുകൾക്കൊടുവിൽ പൗര്‍ണ്ണമിത്തിങ്കൾ അവസാനിച്ചിരിക്കുകയാണ്. പ്രതിസന്ധികളെല്ലാം മാറി പ്രേമും കുടുബവും ഉല്ലാസയാത്രയ്ക്ക് പോവുന്നതാണ് ഒടുവിലായി കാണിച്ചത്. മുമ്പ് ക്യാന്‍സല്‍ ചെയ്ത ട്രിപ്പ് മാതാപിതാക്കള്‍ക്കൊപ്പമായി പോവുകയായിരുന്നു പ്രേമും പൗര്‍ണ്ണമിയും.
പ്രേമിന്റേയും പൗര്ണ്ണിയുടേയും സ്ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ജീവിതത്തിലും ഇവരൊന്നിക്കുമോയെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. അടുത്തിടെയായിരുന്നു വിഷ്ണു തന്റെ ജീവിതസഖിയെ പരിചയപ്പെടുത്തിയത്.
ചിത്ര ഷേണായി, ഗൗരി കൃഷ്ണന്, വിഷ്ണു നായര്‍, ദേവി ചന്ദന, അപ്സര, ലിഷോയ് തുടങ്ങിയവരായിരുന്നു പരമ്പരയ്ക്കായി അണിനിരന്നത്. മികച്ച അഭിനയമായിരുന്നു ഇവരെല്ലാം പുറത്തെടുത്തത്.
പൗർണ്ണമിത്തിങ്കൾ അവസാനിച്ചതിനെക്കുറിച്ചുള്ള പോസ്റ്റുമായി അപ്സര എത്തിയിരുന്നു. ഇന്ന് പൗർണ്ണമിത്തിങ്കൾ, എന്ന എന്റെ പ്രിയപ്പെട്ട പരമ്പര അവസാനിച്ചു. ഒരു ആർടിസ്റ്റ് എന്ന നിലയിൽ ഒരുപാട് പ്രൊജക്റ്റുകളുടെ ഭാഗമാകാം, പക്ഷെ ജീവിതത്തിൽ എന്നും എന്റെ സ്വന്തം എന്നു പറയാൻ എന്നും ഓർക്കാൻ വളരെ കുറച്ചു പ്രൊജക്റ്റുകൾ മാത്രമേ ഉണ്ടാകു, എനിക്ക് അങ്ങനെ ഒരുപാട് പ്രൊജക്റ്റ് ആണ് പൗർണമിത്തിങ്കൾ. ഇത്രയും കാലം ശ്വേത എന്ന എന്റെ കഥാപാത്രത്തെ സ്നേഹിച്ച സപ്പോർട്ട് ചെയ്ത ഓരോരുത്തർക്കും ഒരുപാട് നന്ദിയെന്നായിരുന്നു അപ്സര കുറിച്ചത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...