
News
തന്റെ വാലന്റൈനെ പരിചയപ്പെടുത്തി ആമീര്‍ഖാന്റെ മകള്‍; വൈറലായി ചിത്രങ്ങള്‍
തന്റെ വാലന്റൈനെ പരിചയപ്പെടുത്തി ആമീര്‍ഖാന്റെ മകള്‍; വൈറലായി ചിത്രങ്ങള്‍
Published on

ആരാധകര്‍ക്കു മുന്നില്‍ തന്റെ വാലന്റൈന്‍ ആരാണെന്ന് പരിചയപ്പെടുത്തി ബോളിവുഡ് നടന് ആമീര്‍ഖാന്റെ മകള്‍ ഇറ ഖാന്.
നിരവധി അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ഫിറ്റ്നസ് ട്രെയിനറായ നുപുര്‍ ഷിക്കാരെക്കൊപ്പമുള്ള ചിത്രങ്ങളുമായി ഇറ രംഗത്തെത്തുന്നത്.
ചിത്രത്തോടൊപ്പം ‘നിന്നോടൊപ്പം പ്രോമിസ് ചെയ്യാന്‍ എനിക്കഭിമാനമാണ്’ എന്നും കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇറ ഇന്‍സ്റ്റഗ്രാമില്‍ നുപുറിനെ പരിചയപ്പെടുത്തുന്നത്.
തന്റെ ജീവിതം മാറ്റിമറിച്ച ട്രെയിനര്‍ എന്നായിരുന്നു ഇറ അന്ന് കുറിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ പലതവണ ഇറയുടെ പേജില്‍ നുപുറിന്റെ സാന്നിദ്ധ്യം കണ്ടതോടെയാണ് ഇരുരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...