
Malayalam
എന്റെ ഫോട്ടോ നോക്കി എന്നെ ഞാൻ വല്ലാണ്ട് ആരാധിച്ച് ഇരുന്നുപോയ നിമിഷം; ചിത്രം വൈറൽ
എന്റെ ഫോട്ടോ നോക്കി എന്നെ ഞാൻ വല്ലാണ്ട് ആരാധിച്ച് ഇരുന്നുപോയ നിമിഷം; ചിത്രം വൈറൽ
Published on

പ്രേക്ഷകരുടെ ഇഷ്ട താരമാണ് നൂറിന് ഷെരീഫ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ്. മലയാളത്തിന്റെ യുവനായികമാരില്‍ ശ്രദ്ധേയമായി മാറാൻ താരത്തിന് സാധിച്ചു
സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂറിന്റെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ നൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നൂറിൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. ഫോട്ടോയ്ക്ക് താരം എഴുതിയ ക്യാപ്ഷനും കൗതുകമുള്ളതാണ്.
എന്റെ ഫോട്ടോ നോക്കി എന്നെ ഞാൻ വല്ലാണ്ട് ആരാധിച്ച് ഇരുന്നുപോയ നിമിഷം ഫോട്ടോയിലാക്കിയപ്പോള് എന്നാണ് നൂറിൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേര് കമന്റുകളുമായി എത്തിയിട്ടുണ്ട്. മികച്ച ഫോട്ടോയെന്നുതന്നെ എല്ലാവരും പറയുന്നു. എന്തായാലും ഫോട്ടോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.
വെള്ളേപ്പമാണ് നൂറിന്റെ പുതിയ ചിത്രം
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...