
Malayalam
എപ്പിസോഡ് 43 ; കരുത്തുറ്റ പ്രകടനം! ഡിമ്പൽ തകർത്തു ! ഇനി സായി നയിക്കും!ഭാനു പുറത്തായി!
എപ്പിസോഡ് 43 ; കരുത്തുറ്റ പ്രകടനം! ഡിമ്പൽ തകർത്തു ! ഇനി സായി നയിക്കും!ഭാനു പുറത്തായി!

ബിഗ് ബോസ് സീസൺ ത്രീ എപ്പിസോഡ് 43 , അതായത് 42 ആം ദിവസം… സാധാരണമെന്ന് തോന്നുന്ന ഒരു തുടക്കമായിരുന്നു. പക്ഷെ കളികൾ മാറുകയാണ്.. പതിവുപോലെ ലാലേട്ടൻ വന്നു.. എല്ലാവരോടും സംസാരിച്ചു..കഴിഞ്ഞ വീക്കിലി ടാസ്കിനെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. ആ ടാസ്കിനിടയിൽ നമ്മൾ പോലും നിസ്സാരമായിക്കണ്ട പല കാര്യങ്ങളും ലാലേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു.
ഫിറോസിനെ അൽഫാം ഫിറോസ് എന്ന് സായി വിളിച്ചിരുന്നു,, അതൊക്കെ ലാലേട്ടൻ ചോദിച്ചു. അതുകൂടാതെ മജ്‌സിയ ഇടി കൊടുത്തോ എന്നും ചോദിച്ചു. പിന്നെ ഋതുവും റംസാനും തമ്മിലുള്ള പ്രശ്നം ലാലേട്ടൻ തിരക്കി.. അതായത് റംസാൻ ഋതുവിനെ സംസാരത്തിനിടയിൽ നല്ല ഒരു അടി കൊടുക്കുന്നുണ്ടായിരുന്നു. പക്ഷെ അതിൽ ഋതുവിന് പരാതി ഒന്നുമുണ്ടായിരുന്നില്ല…റിതു നല്ലൊരു സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ആ അവസരം റിതു നഷ്ടമാക്കി. .
അതുപോലെ കഴിഞ്ഞ ആഴ്ച ഡിമ്പലിനെ വഴക്ക് പറഞ്ഞെങ്കിലും ഈ ആഴ്ച ഡിമ്പലിനോട് നല്ല രീയിയിലാണ് സംസാരിച്ചത്. പുറത്ത് ഡിമ്പൽ ആർമി ഒക്കെ ഉണ്ട് എന്ന ഒരു സൂചന ലാലേട്ടൻ കൊടുത്തത് പോലെ പിന്നെ തോന്നി.. അതിന് ശേഷം കുഴൽപന്തു കളിക്കിടയിൽ അഡോണിയും സന്ധ്യയും തമ്മിൽ വാക്ക് തർക്കമുണ്ടായതിനെ കുറിച്ചും ചോദിക്കുന്നുണ്ട്. അന്നത്തെ അഡോണിയുടെ സംസാരവും ആ പെർഫോമൻസും വെറും ഷോ ആയിരുന്നു.. അത് ഓവറായി എന്ന് തന്നെയാണ് ലാലേട്ടനും പറഞ്ഞത്.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ ക്ലിക്ക് ചെയ്യുക…!
about bigg boss
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...